മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി തൃശ്ശൂർ ജില്ലയിൽ (കേരള സാഹിത്യ അക്കാദമിയില്‍ സംഘടിപ്പുക്കുന്ന ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച്)  2012 ജനുവരി എട്ടാം തീയതി മലയാളം വിക്കി പഠനശിബിരം നടത്തുന്നു. കൂടുതല്‍ വിശദാംശങ്ങൾക്കായി തൃശൂർ 2 എന്ന താൾ  നോക്കുക.

തൃശ്ശൂരിലെ  രണ്ടാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ.


Manoj.K/മനോജ്.കെ
http://www.manojkmohan.com/