ഗ്രന്ഥശാലയെപ്പറ്റി ബാലശങ്കർ ഒരു പ്രസന്റേഷൻ
തയ്യാറാക്കിയുട്ടുണ്ടു്. അതു
ബാലു ഇത് പങ്ക് വെക്കാമോ. ഓരോ പദ്ധതിക്കും വെവ്വേറെ പ്രസന്റേഷൻ ഇനി
മുൻപോട്ട് ആവശ്യം ഉണ്ട്.
2013/3/1 Vaishak Kallore <vaikoovery(a)gmail.com>
@അഖിലൻ: "സാഹിത്യ അക്കാഡമി സംഘടിപ്പിക്കുന്ന
പരിപാടി" എന്നല്ലേ
പറഞ്ഞുള്ളൂ, അവർക്ക് തൃശ്ശൂരിൽ മാത്രമേ പരുപാടി വയ്ക്കാൻ പറ്റൂ? :)
2013/3/1 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans(a)gmail.com>
സാഹിത്യ അക്കാദമി തൃശ്ശൂരാണു് :)
>
> സസ്നേഹം,
> അഖിലൻ
> (മൊബൈൽ മുഖാന്തരം)
> On 1 Mar 2013 13:39, "Vaishak Kallore" <vaikoovery(a)gmail.com>
wrote:
>
>> സ്ഥലം കൂടി പറയൂ (എത്താൻപറ്റുന്നവർക്ക് സഹായമാവട്ടെ) :)
>>
>>
>> 2013/3/1 Haby <lic.habeeb(a)gmail.com>
>>
>>> ഈ വരുന്ന ഞായറാഴ്ച (3 മാർച്ച് 2013) സാഹിത്യ അക്കാഡമി
>>> സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി വിക്കിപീഡിയയെയും സഹോദരസംരംഭങ്ങളേയും
>>> പറ്റി പറയാൻ അവസരം ലഭിച്ചിട്ടുണ്ട്. വിശദമായി ഒരു പഠനശിബിരം
>>> സംഘടിപ്പിക്കാനുള്ള സമയം ലഭ്യമല്ല. പരമാവധി അര-മുക്കാൽ മണിക്കൂറാണ് സമയം
>>> കൊണ്ട് മലയാളം വിക്കിപീഡിയയേയും വിക്കി ഗ്രന്ഥശാലയേയും
>>> പരിചയപ്പെടുത്താനുദ്ദേശിക്കുന്നു. ഒപ്പം തന്നെ അവിടെ വരുന്നവരേയും,
>>> സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരേയും വിക്കിയിലേക്ക് ആകർഷിക്കുക എന്നതാണ്
>>> ലക്ഷ്യം.
>>>
>>> മലയാളം വിക്കിഗ്രന്ഥശാലയുടെ ഒരു രത്നച്ചുരുക്കം എവിടെയെങ്കിലും
>>> ലഭ്യമാണോ? ഇത്ര ഗ്രന്ഥങ്ങളുണ്ട് ഇത്ര സാഹിത്യകാരന്മാടെ കൃതികളുണ്ട്, ഇത്ര
>>> അപൂർവ്വ കൃതികളുണ്ട് എന്നിങ്ങനെ? ബ്ലോഗ്/ലേഖനം ലിങ്ക് ലഭ്യമാണോ?
>>>
>>> അവിടെ നിർബന്ധമായും പറഞ്ഞിരിക്കേണ്ട കാര്യങ്ങൾ/സാഹിത്യ
>>> ലോകത്തുള്ളവർക്ക് വിക്കിയിലേക്ക് ചെയ്യാവുന്ന പ്രധാന സംഭാവനകൾ എന്നിങ്ങനെ
>>> പോയന്റുകൾ പറയാവോ....
>>> ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ഭാഷയ്ക്കുണ്ടാകുന്ന മെച്ചങ്ങൾ?
>>> ഇവിടെ ശ്രദ്ധേയതാ നയം എങ്ങനെയാണ്?
>>> അനുകാലിക എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകത്തിന്റെ പകർപ്പാവകാശം
>>> സമൂഹത്തിനു പങ്കുവച്ച് ഈ മുന്നേറ്റത്തിനു പങ്കാളികളാകാനുള്ള ആഹ്വാനം?
>>> അങ്ങനെയുള്ള സമകാലിക ഉദാഹരണങ്ങൾ (കുലസ്ത്രീയും ചന്തപ്പെണ്ണും പോലെ)?
>>> മറ്റ് ഓൺഗോയിംഗ് പ്രോജക്റ്റുകൾ...
>>> അവരുടെ ചിത്രങ്ങൾ സ്വതന്ത്ര ലൈസൻസിൽ ലഭ്യമാക്കൽ....
>>> അങ്ങനെ മനസ്സിൽ വരുന്ന പോയന്റുകൾ പ്ലീസ്......
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Best Regards
>>
>> Vaishak Kallore
>>
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
--
Best Regards
Vaishak Kallore
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: