2016-01-22 16:48 GMT+05:30 AKBARALI CHARANKAV <sirajnewswdr(a)gmail.com>om>:
ബ്രിട്ടീഷ് കരിക്കുലത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തെ
സൂചിപ്പിക്കുന്നതാണ് ഈ
പദം.
ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നല്‍കിയത് താഴെ നല്കുന്നു.
*Key Stage 3* (commonly abbreviated as *KS3*) is the legal term for the
three years of schooling in maintained schools
<https://en.wikipedia.org/wiki/State_school> in England
<https://en.wikipedia.org/wiki/England> and Wales
<https://en.wikipedia.org/wiki/Wales> normally known as Year 7, Year 8
and Year 9, when pupils are aged between 11 and 14.
പ്രസ്തുത വാക്കിനെ മലയാളീകരിക്കേണ്ടതുണ്ടോ? അതോ കെഎസ്ത്രീ എന്ന് ചേര്‍ക്കുകയോ?
അബ്രീവ്യേഷനും ഉപയോഗത്തിൽ ഉള്ളതിനാൽ ഇതിനെ മലയാളീകരിയ്ക്കുന്നതു് നന്നാവില്ല.
അതുമാത്രമല്ല, നാമങ്ങൾ വിവർത്തനം ചെയ്യുന്നതു് നന്നല്ല.
--
Regards,
Kevin