കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള
ഗവണ്മെന്റ് ആര്‍ട്സ് ആന്റ്
സയന്‍സ് കോളേജ്- കോഴിക്കോടു് ഈ വിഷയം ഈ വര്‍ഷംമുതല്‍ പഠിപ്പിക്കുന്നുണ്ടു്.
അതില്‍ സ്വതന്ത്ര സോഫ്റ്റ്വെയറും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയങ്ങളെക്കുറിച്ചു്
ക്ലാസ്സും ലിനക്സ് ഇന്സ്റ്റലേഷന് പരിശീലനവും സംബന്ധിച്ചു് സ്വതന്ത്ര
സോഫ്റ്റ്വെയര് വാരാചരണത്തോടനുബന്ധിച്ചു് ഞാന്‍ ക്ലാസ്സ് എടുത്തിരുന്നു.
വിക്കി പഠനക്ലാസ്സ് നവംബറില്‍ ആദ്യവാരം എടുത്തുകൊടുക്കുന്നുമുണ്ടു്. അവിടത്തെ
പ്രത്യേകത എന്തെന്നാല്‍ അദ്ധ്യാപകര്‍ ഈ വിഷയത്തെക്കുറിച്ചു് വളരെ ഗൌരവപൂര്‍വ്വം
കാണുകയും കുട്ടികളെ ഈ വിഷയം പഠിപ്പിക്കുവാന്‍ സജ്ജരാക്കുകയും ചെയ്യുന്നുണ്ടു്
എന്നതാണു്. ഇതേപോലെ അദ്ധ്യാപകര്‍ മുന്നോട്ടു് വന്നാല്‍ മാത്രമേ നമ്മുടെ
ശ്രമദാനം കാര്യക്ഷമമാകുകയുള്ളൂ. അല്ലാതെ നമ്മള് വെറുതെ പഠനശിബിരങ്ങള്
നടത്തിയതു്കൊണ്ടു് ഇതു് ഫലപ്രദമാകുകയില്ല.
൨൦൧൧, ഒക്ടോബര്‍ ൨൭ ൧൨:൫൭ രാവിലെ ന്, sugeesh | സുഗീഷ് * <
sajsugeesh(a)gmail.com> എഴുതി:
Sivahari, അത് ശ്രമിക്കാവുന്നതാണ്. കോളേജുകള്‍ ഒരു
പഠനശിബിര കേന്ദ്രം
ആക്കാവുന്നതേയുള്ളൂ...........
2011/10/26 Sivahari Nandakumar <sivaharivkm(a)gmail.com>
> കാലിക്കട്ട് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ഈ ഇലക്ടീവ്
> ആരും എടുക്കില്ല എന്നാണ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഗുരുവായൂരപ്പന്
> കോളേജിലെ അസി.പ്രൊഫ. സുനിത.ടി.വി പറയുന്നത്. ഈ വിഷയം സിലബസ്സില്‍ എത്തുവാന്‍
> ഏറെ ശ്രമിച്ച വ്യക്തിയാണിവര്‍. ഈ വിഷയത്തോട് അധ്യാപകര്‍ എടുക്കുന്ന സമീപനം
> ഇവിടെ നിര്‍ണ്ണായകമാകും. അവര്‍ അനുകൂല നിലപാട് എടുക്കാന്‍ നമുക്ക് ബോധപൂര്‍വമായ
> ശ്രമം നടത്തിയാലോ?
>
> --ശിവഹരി
>
> ൨൦൧൧, ഒക്ടോബര്‍ ൨൬ ൧:൫൯ വൈകുന്നേരം ന്, Anoop <anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
>
> പ്രശോഭ്, നല്ല കാര്യം.. അഭിനന്ദനങ്ങള്‍.
>>
>> ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കുവാന്‍ എല്ലാവരും
>> തയ്യാറാകേണ്ടതുണ്ട്.
>>
>> [ഓഫ്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഐ.ടി. സിലബസ് മുഴുവന്‍ 2001-2002
>> അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായി സ്വതന്ത്രസിലബസിലേക്ക് മാറിയിരുന്നു.
>> പക്ഷെ എന്നു മുതലാണ് പേജ് മേക്കറൊക്കെ അവിടെ കേറിയത് എന്നറിയില്ല. :( ]
>>
>> 2011/10/26 പ്രശോഭ്.ജി.ശ്രീധര്‍ <prasobhgsreedhar(a)gmail.com>
>>
>> കണ്ണൂര്‍ യീണിവേഴ്സിറ്റിയുടെ കീഴില്‍ അക്കാഡമിക് സിലബസില്‍ ഇതു് വളരെ
>>> ഫലപ്രദമായി നടക്കുന്നുണ്ടു്. ബ്രണ്ണന്‍ കോളേജില്‍ സ്വതന്ത്ര സോഫ്റ്റ്വെയറും
>>> വിക്കിമലയാളവും മലയാളം കമ്പ്യൂട്ടിങ്ങ് വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം
>>> പരിശീലനവും ക്ലാസ്സും ഞാന്‍ എടുത്തുകൊടുത്തിരുന്നു. എങ്കിലും പേജ് മേക്കര്‍
>>> തുടങ്ങിയ കുത്തക സോഫ്റ്റ്വെയറുകളെക്കുറിച്ചും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ
>>> സിലബസില്‍ ഉണ്ടു്. അടുത്ത സിലബസ് ബേദഗതി വരുത്തുമ്പോള്‍ പൂര്‍ണ്ണമായും
>>> സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത സിലബസായി മാറ്റുമെന്നു് മലയാളം പ്രൊ.
>>> സന്തോഷ് പറയുകയുണ്ടായി...
>>>
>>> ൨൦൧൧, ഒക്ടോബര്‍ ൧൧ ൧൧:൧൬ രാവിലെ ന്, Sivahari Nandakumar <
>>> sivaharivkm(a)gmail.com> എഴുതി:
>>>
>>> അതെ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നമുക്ക് ഈ കാര്യങ്ങള്‍ക്ക്
>>>> കാരശ്ശേരി മാഷിനെ ബന്ധപ്പെടാവുന്നതാണ്.
>>>>
>>>> 2011, ഒക്ടോബര്‍ 11 10:58 രാവിലെ ന്, Anoop
<anoop.ind(a)gmail.xn--com>-38usk3f0ewa;എഴുതി:
>>>>
>>>> ശിവഹരി, അല്ല ഈ സിലബസ് 2009-2010 അധ്യായന വര്‍ഷം മുതല്‍ ഉള്ളതാണ്.
>>>>> നേരത്തെ തന്ന പി.ഡി.എഫ്. ലിങ്കിന്റെ ആദ്യ ഭാഗം കാണുക.
>>>>>
>>>>> ഇവിടെ വിക്കിസംരഭങ്ങള്‍ സ്കൂളുകളില്‍ പ്രചരിപ്പിക്കുന്നതോടൊപ്പം
>>>>> കോളേജുകളില്‍ കൂടി അവ പ്രചരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍
കേരളത്തിലെ
>>>>> സ്കൂളുകളിലെ ഐ.ടി.പഠനം പോലെ സ്കൂളുകളില്‍
>>>>> ഗ്നു/ലിനക്സും,ഓപ്പണോഫീസും/ലിബ്രെഓഫീസും കോളേജുകളിലെത്തുമ്പോള്‍ അതൊക്കെ
മറന്ന്
>>>>> വിന്‍ഡോസും,മൈക്രോസോഫ്റ്റ് വേഡും എന്നതു പോലുള്ള ഒരവസ്ഥയിലെത്തും
കാര്യങ്ങള്‍ .
>>>>>
>>>>> അനൂപ്
>>>>>
>>>>>
>>>>> 2011/10/11 Sivahari Nandakumar <sivaharivkm(a)gmail.com>
>>>>>
>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി
>>>>>> മാഷാണ്. മാഷ് രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല
നടത്തിയിരുന്നു.
>>>>>> ശില്പശാലയില് മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത്
ഞാനാണ്.
>>>>>> രണ്ട് ദിവസം നീണ്ട് നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ
അതിന്റെ
>>>>>> ഫലമാകാം.
>>>>>>
>>>>>> 2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് * <
>>>>>> sajsugeesh(a)gmail.com> എഴുതി:
>>>>>>
>>>>>> *മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
>>>>>>> കാരണങ്ങളുണ്ടാകുമോ? *
>>>>>>>
>>>>>>> താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കില്‍ എല്ലാം
>>>>>>> അറിയുന്നവരാണ് ഞങ്ങള്‍ എന്നൊരു ഭാവവും ആയിരിക്കാം...
>>>>>>>
>>>>>>> 2011/10/11 Chinchu C <chinchu.c(a)gmail.com>
>>>>>>>
>>>>>>>> സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം
കാര്യങ്ങളില്‍
>>>>>>>> ചര്‍ച്ച നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ
പറ്റി
>>>>>>>> അധ്യാപകര്‍ക്ക് പരിശീലനം നല്കാന് പ്രവര്‍ത്തകര്‍
തയ്യാറുണ്ടെങ്കില്‍ അവര്‍
>>>>>>>> സഹകരിച്ചേക്കും.
>>>>>>>>
>>>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>>>
>>>>>>>>> നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ?
സര്‍വ്വകലാശാല
>>>>>>>>> തലത്തില്‍ ആലോചിക്കണം എന്നാണോ .
>>>>>>>>>
>>>>>>>>> 2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> 2011/10/10 Dinesh Vellakkat
<dvellakat(a)gmail.com>
>>>>>>>>>>
>>>>>>>>>>> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും
കണ്ടറിയാം
>>>>>>>>>>>
>>>>>>>>>>> 2011/10/10 Anoop <anoop.ind(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ.
മലയാളം സിലബസ്സിന്റെ ആറാം
>>>>>>>>>>>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു
ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്. അതില്‍
>>>>>>>>>>>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല
തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും
>>>>>>>>>>>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ
സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
>>>>>>>>>>>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക
പരിശീലനം നല്‍കണം എന്നും സിലബസില്‍
>>>>>>>>>>>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>>>>>>>>>>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf
>>>>>>>>>>>> പേജ് 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ
സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ
>>>>>>>>>>>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>>>>>>>>>>>>
>>>>>>>>>>>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ
>>>>>>>>>>>> പഠിപ്പിക്കുന്നുണ്ടാകുമോ? ഇത്രയൊക്കെ
വിശദമായി കൊടുത്തിട്ടും മിക്ക കോളേജ്
>>>>>>>>>>>> അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും
മലയാളം വിക്കിപീഡിയയെക്കുറിച്ചും
>>>>>>>>>>>> മറ്റു സംരഭങ്ങളെക്കുറിച്ചും
അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും
>>>>>>>>>>>> കാരണങ്ങളുണ്ടാകുമോ?
>>>>>>>>>>>>
>>>>>>>>>>>> അനൂപ്
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikimedia
>>>>>>>>>>>> Projects
>>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>> -
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikimedia Projects
>>>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>>>> Website:
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> Yours cordially
>>>>>>>>>> Dr.Fuad Jaleel
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> Yours cordially
>>>>>>>>> Dr.Fuad Jaleel
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> --
>>>>>>>> Regards,
>>>>>>>>
>>>>>>>> Chinchu.C,
>>>>>>>> Cochin University of Science and Technology,
>>>>>>>> Kochi- 682 022
>>>>>>>> 09947215713
>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> *sugeesh|സുഗീഷ്
>>>>>>> nalanchira|നാലാഞ്ചിറ
>>>>>>> thiruvananthapuram|തിരുവനന്തപുരം
>>>>>>> 8590312340|8547721916*
>>>>>>>
>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia
Projects
>>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> with warm regards
>>>>>> Sivahari Nandakumar
>>>>>> Appropriate Technology Promotion Society
>>>>>> Eroor, Vyttila 09446582917
>>>>>>
http://sivaharicec.blogspot.com
>>>>>> --------------------------------------------------------
>>>>>> fighting for knowledge freedom
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> With Regards,
>>>>> Anoop
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>>
>>>> --
>>>> with warm regards
>>>> Sivahari Nandakumar
>>>> Appropriate Technology Promotion Society
>>>> Eroor, Vyttila 09446582917
>>>>
http://sivaharicec.blogspot.com
>>>> --------------------------------------------------------
>>>> fighting for knowledge freedom
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>>
>>> *പ്രശോഭ് *
>>> *+919496436961
>>>
>>> **ബ്ലോഗ്:-*
*http://swathanthra.wordpress.com/*<http://swathanthra.wordpress.com/>
>>> *ബ്ലോഗ്:- **http://malayalabhasha.wordpress.com/**
>>> ***
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>> With Regards,
>> Anoop
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
>
http://sivaharicec.blogspot.com
> --------------------------------------------------------
> fighting for knowledge freedom
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|8547721916*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*പ്രശോഭ് *
*+919496436961
**ബ്ലോഗ്:-* *http://swathanthra.wordpress.com/*<http://swathanthra.wordpress.com/>
*ബ്ലോഗ്:- **http://malayalabhasha.wordpress.com/**
***
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: