കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മലയാളം വകുപ്പ് മേധാവി കാരശ്ശേരി മാഷാണ്. മാഷ്
രണ്ട് മാസം മുന്‍പ് അവിടെ ഒരു ഇ മലയാളം ശില്പശാല നടത്തിയിരുന്നു. ശില്പശാലയില്
മലയാളം വിക്കിപ്പീഡിയയെക്കുറിച്ച് ക്ലാസ്സെടുത്തത് ഞാനാണ്. രണ്ട് ദിവസം നീണ്ട്
നിന്ന ശില്പശാലയായിരുന്നു. ഈ സിലബസ് ഒരു പക്ഷേ അതിന്റെ ഫലമാകാം.
2011, ഒക്ടോബര്‍ 11 1:19 രാവിലെ ന്, sugeesh | സുഗീഷ് *
<sajsugeesh(a)gmail.xn--com>-38usk3f0ewa;എഴുതി:
*മറ്റു സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാൻ
മറ്റെന്തെങ്കിലും
കാരണങ്ങളുണ്ടാകുമോ? *
താത്പര്യമില്ല.. അതു തന്നെയാകും കാരണം... അല്ലെങ്കിൽ എല്ലാം അറിയുന്നവരാണ്
ഞങ്ങൾ എന്നൊരു ഭാവവും ആയിരിക്കാം...
2011/10/11 Chinchu C <chinchu.c(a)gmail.com>
സര്‍വകലാശാലയുടെ അക്കാദമിക് കൌണ്‍സില്‍ ആണ് ഇത്തരം
കാര്യങ്ങളില്‍ ചര്‍ച്ച
നടക്കുന്ന ഒരു സ്ഥലം. സിലബസില്‍ പറയുന്ന വിഷയങ്ങളെ പറ്റി അധ്യാപകര്‍ക്ക്
പരിശീലനം നല്കാന് പ്രവര്‍ത്തകര്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ സഹകരിച്ചേക്കും.
2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
നാം ഇടപെടണം എന്നാണോ അനൂപ് ഉദ്ദേശിച്ചത് ?
സര്‍വ്വകലാശാല തലത്തില്‍
ആലോചിക്കണം എന്നാണോ .
2011/10/10 Fuad Jaleel <fuadjaleel(a)gmail.com>
2011/10/10 Dinesh Vellakkat <dvellakat(a)gmail.com>
> നല്ല ആശയം . പക്ഷെ എത്ര കണ്ട അത് നടപ്പാകും കണ്ടറിയാം
>
> 2011/10/10 Anoop <anoop.ind(a)gmail.com>
>
>> കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ബി.എ. മലയാളം സിലബസ്സിന്റെ ആറാം
>> സെമസ്റ്ററില്‍ സൈബര്‍ മലയാളം എന്നൊരു ഇലക്റ്റീവ് കോഴ്സ് പഠിക്കാനുണ്ട്. അതില്‍
>> വിക്കിപീഡിയയെക്കുറിച്ചും, വിക്കിഗ്രന്ഥശാല തുടങ്ങിയ ഇതരസംരഭങ്ങളെക്കുറിച്ചും
>> പ്രതിപാദിക്കുന്നുണ്ട്. ലിപ്യന്തരണ സോഫ്റ്റ്വെയറുകളെക്കുറിച്ചും, വിക്കി
>> എഡിറ്റിംഗിനെക്കുറിച്ചും പ്രായോഗിക പരിശീലനം നല്‍കണം എന്നും സിലബസില്‍
>> കാണുന്നുണ്ട്. സിലബസ് കാണുവാന്‍ :
>>
http://www.universityofcalicut.info/syl/Malayalam_Sylla_16.pdf പേജ്
>> 68 കാണുക. എം.ജി., കണ്ണൂര്‍ എന്നീ സര്‍വ്വകലാശാകളുടെ സിലബസ്സിലും ഇതൊക്കെ
>> പഠനവിഷയമാകുന്നുണ്ടെന്ന് സിലബസ് പറയുന്നു.
>>
>> ഇതൊക്കെ ഏതെങ്കിലും കോളേജുകളില്‍ നേരെ പഠിപ്പിക്കുന്നുണ്ടാകുമോ?
>> ഇത്രയൊക്കെ വിശദമായി കൊടുത്തിട്ടും മിക്ക കോളേജ് അദ്ധ്യാപകര്‍ക്കും,
>> വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിക്കിപീഡിയയെക്കുറിച്ചും മറ്റു
>> സംരഭങ്ങളെക്കുറിച്ചും അറിയാതിരിക്കാന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടാകുമോ?
>>
>> അനൂപ്
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>>
>>
>>
>
>
> -
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Yours cordially
Dr.Fuad Jaleel
--
Yours cordially
Dr.Fuad Jaleel
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards,
Chinchu.C,
Cochin University of Science and Technology,
Kochi- 682 022
09947215713
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|8547721916*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
fighting for knowledge freedom