ഇപ്പോഴാണ് സെബിൻ പറയുന്നതെന്താണെന്ന് മനസ്സിലാകുന്നത്. ഒരേ ഫോണ്ടിന്റെ
വിവിധ പതിപ്പുകൾ തമ്മിൽ തന്നെ വ്യത്യാസം. എന്നിട്ട് ആ ഫോണ്ട് ഡീഫോൾട്ടായി
നൽകുന്നു. അതുകാരണം ഒരു കുഴപ്പവുമില്ലാതെ വിക്കിമീഡിയ സംരംഭങ്ങൾ
ഉപയോഗിച്ചിരുന്ന ഉപയോക്താക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഉപയോക്താവിന്റെ
കുഴപ്പം. അവസാനം കേട്ടത് സിസ്റ്റം ഫോണ്ട് ഡീഫോൾട്ടയി നൽകാനും
ഡെവലപ്പർമാർക്ക് സമ്മതമല്ലന്നാണ്.
എനിക്കെന്തായാലും വെബ്ഫോണ്ട്സിനു മാത്രമല്ല പ്രശ്നം. നാരായം എന്ന നല്ല
എക്സ്റ്റെൻഷനു പകരം കിട്ടയ എനിക്ക് ഐ.എം.ഇ. എന്ന അഴിച്ചുപണി ലൈബ്രറിയും
പണി തന്നെയാണ്.
On Tuesday 25 June 2013 10:07:30 AM IST, Sebin Jacob wrote:
Requesting to please view the attachments in its
original size by
clicking the mouse to zoom to 100%.
Abdul Azeez,
You have the outdated Meera in your system. Please remove it. You
could get the updated version (if you need) from
http://wiki.smc.org.in/Fonts#Meera
ഇപ്പോഴാണ് സെബിൻ പറയുന്നതെന്താണെന്ന് മനസ്സിലായത്! ഒരു ഫോണ്ടിന്റെ തന്നെ
വിവിധ പതിപ്പുകൾ തമ്മിൽ സാമ്യമില്ലാതിരിക്കുക. ആ ഫോണ്ട് ഒരു
ഉപകാരവുമില്ലാത്തവിധം ഡീഫോൾട്ടായി തള്ളിക്കൊടുക്കുക. എന്നിട്ട്
പ്രശ്നമുണ്ടായാൽ അത് ഉപയോക്താവിന്റെ കുഴപ്പമാണെന്ന് സമർത്ഥിക്കുക. അവസാനം
കേട്ടത് സിസ്റ്റം ഫോണ്ട് ഡീഫോൾട്ടാക്കാൻ പോലും ഡെവലപ്പർമാർ
സമ്മതമല്ലന്നാണ്. ആർക്കുവേണ്ടിയിട്ടാണോ?
ഇത് യു.എൽ.സി.ലെ വെബ്ഫോണ്ട്സ് സംബന്ധിച്ച പ്രശ്നമാണ്. മുമ്പ് നന്നായി
പ്രവർത്തിച്ചിരുന്ന നാരായത്തിന്റെ ലൈബ്രറി ഫോൾഡറുകളിലാക്കി തിരിച്ചു
പിടിപ്പിച്ചപ്പോൾ ഉപയോഗിക്കാനേ സാധിക്കാത്ത വിധത്തിലായെന്നത്
ഒളിപ്പിക്കരുത്.
In future, kindly refrain from attaching inline images, if the image
width exceeds the normal text area of popular web mail services.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l