നിലവിലില്ല. ഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
2011/11/24 സുനിൽ (Sunil) vssun9@gmail.com
ഏതൊക്കെ ഭാഷ വേണം എന്ന് സെലക്റ്റ് ചെയ്യാൻ വല്ല പരിപാടിയുണ്ടോ?
2011/11/24 Vaishak Kallore vaikoovery@gmail.com
ഹി ഹി
എല്ലാ ഭാഷാ സപ്പോർട്ടും ഒരുമിച്ച് കൊടുത്തതും പോരാ, ഇപ്പോ കുറ്റം ജുനൈദിനോ!
2011/11/24 Anoop anoop.ind@gmail.com
ഇത് ഓവർ സ്മാർട്ടായിപ്പോയി. തമിഴിലൂടെ മലയാളത്തിലേക്ക് വന്ന് മലയാളമെഴുതാൻ നോക്കുമ്പോൾ തമിഴ് വരുന്നത് ഓവർ സ്മാർട്ട്നെസ് തന്നെ :)
2011/11/24 Junaid P V junu.pv@gmail.com
അത് നാരായത്തെ സ്മാർട്ടാക്കിയതല്ലേ! അതിപ്പൊ ഒരു ബഗ്ഗായോ? :)
നിങ്ങളവസാനം ഉപയോഗിച്ച ഏതാനും എണ്ണം (സ്വതേ മൂന്നെണ്ണം) അത് ഓർമ്മിക്കുന്നു അത്രയേ ഉള്ളൂ.
2011/11/24 Vaishak Kallore vaikoovery@gmail.com
ആദ്യം മലയാളമെടുത്തിട്ട് തമിഴിൽ പോയാൽ തമിഴ് കിട്ടില്ല.
എനിക്ക് തോന്നുന്നത് ഇത് നമ്മൾ ഒരിക്കൽ ഇൻപുട് മെത്തേഡ് കൊടുത്താൽ അത് ഡാറ്റാബേസിൽ സൂക്ഷിക്കുന്നുണ്ടെന്നാണ്.
ഒരു ഉപയോക്താവ് ഒന്നിലധികം ഭാഷകളിൽ (ഉദാ: മലയാളം, ഹിന്ദി/സംസ്കൃതം) തിരുത്തൽ നടത്തുന്നുണ്ടെങ്കിൽ അത് ബുദ്ധിമുട്ടാകും... (ഇത്
വേറെ ഒരു സംഗതി, ഹിന്ദിhttp://commons.wikimedia.org/wiki/Main_Page?uselang=hi ആണ്. മലയാളം എടുത്ത്, പിന്നെ ഹിന്ദിയിലോട്ട് പോയാൽ, അവിടെ തമിഴും, മലയാളവും ഒരേസമയം വരുന്നുണ്ട്.... ;)
പിന്നെ വീണ്ടും മലയാളത്തിലോട്ട് പോയാൽ അവിടെ ഇൻപുട് മെത്തേഡ് കൊടുത്താൽ മലയാളവും, അല്ലെങ്കിൽ തമിഴും വരുന്നു. ഇതേപോലെ ഹിന്ദിയിൽ പോയാലും അതേ അവസ്ഥ!
*എന്തെല്ലെന്നോപ്പാ......*
2011/11/24 Anoop anoop.ind@gmail.com
കിടിലം ജുനൈദ്... വെറുതെ നോക്കിയപ്പോൾ ഒരു ചെറിയ പ്രശ്നം കണ്ടു.
- ആദ്യം യു.ആർ.എൽ.
http://commons.wikimedia.org/wiki/Main_Page?uselang=ta എന്നാക്കി ഭാഷ തമിഴ് ആയി തെരഞ്ഞെടുക്കുക. 2. അവിടെ തമിഴിലുള്ള ഏതെങ്കിലും ഇൻപുട്ട് മെത്തേഡ് തെരഞ്ഞെടുക്കുക. 3. യു.ആർ.എൽ. http://commons.wikimedia.org/wiki/Main_Page?uselang=ml%E0%B4%8E%E0%B4%A8%E0%... മാറ്റി മലയാളമാക്കുക. എഴുതാൻ നോക്കുമ്പോൾ ഭാഷ മലയാളത്തിനു പകരം നേരത്തെ തെരഞ്ഞെടുത്ത തമിഴ് ആണ് കാണിക്കുന്നത്. എഴുത്തുപകരണത്തിലും നേരത്തെ തെരഞ്ഞെടുത്ത തമിഴ് രീതികൾ ആണു സെലക്റ്റ് ചെയ്തതായി കാണിക്കുന്നത്. 4. ഇങ്ങനെ ചെയ്യാനുള്ള സാദ്ധ്യതകൾ വളരെ കുറവാണെങ്കിലും ഈ ബഗ്ഗ് പരിഹരിക്കാൻ സാധിക്കില്ലേ?
ഓഫ്: ജിമെയിലിലും നാരായം ഇൻസ്റ്റാൾ ചെയ്തിട്ടില്ല :)
2011/11/24 Sreejith K. sreejithk2000@gmail.com
അത് കലക്കി. നമുക്കതൊരു വലിയ സഹായം തന്നെ. > > ഇനി നാരായം ചേർക്കാൻ ബാക്കി ഫേസ്ബുക്ക് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു > :) > > > 2011/11/24 Junaid P V junu.pv@gmail.com > >> ഇനി കോമൺസിലും നാരായം ലഭ്യമാണ്: >> http://commons.wikimedia.org/wiki/Main_Page?uselang=ml >> >> >> >> -- >> Junaid P V >> http://junaidpv.in >> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > >
-- With Regards, Anoop
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Best Regards
Vaishak Kallore
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- Junaid P V http://junaidpv.in