1. സ്പേസ് വേണം. കാരണം വിക്കി എന്നത് മലയാള പദമല്ല(വേണമെങ്കില്‍ ആക്കുകയുമാകാം :)). വിക്കി പാഠശാല,വിക്കി ഗ്രന്ഥശാല എന്നിവക്കിടയിലും സ്പേസ് വേണം എന്നാണെന്റെ പക്ഷം. 2. ചൊല്ല് എന്നു മതി. അനൂപ്
2008/12/2 Abhi abhishekjacob123@gmail.com
വിക്കി ചൊല്ലുകൾ പേരിനേക്കുറിച്ചാണ് 1)പേരിൽ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല ഇവക്കൊന്നും സ്പേസ് ഇല്ലല്ലോ? 2)ചൊല്ലുകൾ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷിൽ wikiquotes എന്നല്ല wikiquote എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)
പേര് മാറ്റുമ്പോൾ ടെക്നിക്കൽ തലവേദനകൾ ഉണ്ടാകുമോ? എല്ലാവരും അഭിപ്രായം അറിയിക്കുക
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l