1. സ്പേസ് വേണം. കാരണം വിക്കി എന്നത് മലയാള പദമല്ല(വേണമെങ്കില്‍ ആക്കുകയുമാകാം :)). വിക്കി പാഠശാല,വിക്കി ഗ്രന്ഥശാല എന്നിവക്കിടയിലും സ്പേസ് വേണം എന്നാണെന്റെ പക്ഷം.
2. ചൊല്ല് എന്നു മതി.
അനൂപ്

2008/12/2 Abhi <abhishekjacob123@gmail.com>
വിക്കി ചൊല്ലുകൾ പേരിനേക്കുറിച്ചാണ്
1)പേരിൽ സ്പേസിന്റെ ആവശ്യമുണ്ടോ? വിക്കിഗ്രന്ഥശാല, വിക്കിപാഠശാല ഇവക്കൊന്നും സ്പേസ് ഇല്ലല്ലോ?
2)ചൊല്ലുകൾ എന്ന് ബഹുവചനം വേണോ? ഇംഗ്ലീഷിൽ wikiquotes എന്നല്ല wikiquote എന്നേയുള്ളൂ.(അത് ഇംഗ്ലീഷ് ഇത് മലയാളം എന്ന് പറയരുത് :)

പേര് മാറ്റുമ്പോൾ ടെക്നിക്കൽ തലവേദനകൾ ഉണ്ടാകുമോ? എല്ലാവരും അഭിപ്രായം അറിയിക്കുക


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop
anoop.ind@gmail.com