മുഖം മലയാളപദമല്ലെന്ന് ആദ്യായിട്ടാണ് കേൾക്കുന്നത്. അതിന്റെ ആധികാരികത കൂടെ ഒന്ന് വിശദമാക്കിയാൽ ഉപകാരപ്രദമായിരുന്നു.
ഈ വിക്കി ചർച്ചകളിൽക്കൂടെ ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുപോലെ സംശയം ജനിപ്പിക്കുന്ന പരാമർശങ്ങൾ ഒറ്റവാചകത്തിൽ പറഞ്ഞുപോകുന്നതിനുപകരം വിശദമായിത്തന്നെ പറയണമെന്ന് അപേക്ഷിക്കുന്നു.
-മനോജ് രവീന്ദ്രൻ
2009/2/3 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
http://www.mashithantu.com/malayalam-dictionary/nighantu.html?word=face
2009/2/3 Umesh Nair umesh.p.nair@gmail.com
ആരു പറഞ്ഞു മുഖം മലയാളമല്ലെന്നു്? മുഞ്ഞിയും മോന്തയും മാത്രമല്ല മുഖവും
മലയാളം തന്നെ.
2009/2/3 Shabeer CV shabeer@vatakara.com
Face-എന്നതിന്റെ യഥാര്‍ത്ഥ മലയാളം പദം എന്താണ്? 'മുഖം' മലയാളം പദം അല്ല എന്നു കണ്ടു. പിന്നെ എന്താണ്? **
Rediscover the magic of Windows & WIN a Windows Vista laptop & Windows mobile phone at www.windowsandme.com Try it now!http://www.windowsandme.com/
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l