ഇനിയും പോരട്ടെ ഇങ്ങനത്തെ പരിപാടികള്‍.. :)
2013/4/14 Vinayaraj V R <vinayarajweare(a)gmail.com>
Great! These are the best methods we got to get
smarties into wiki
family, I feel.
Vinayaraj
2013/4/13 Adv. T.K Sujith <tksujith(a)gmail.com>
> ഞാന്‍ പങ്കെടുത്ത ശിബിരങ്ങളില്വെച്ച് ഏറ്റവും ഫലപ്രദമായത്
> ഇതായിരുന്നുവെന്ന് പറയാന്‍ കഴിയും. യു.സി യിലെ ബ്രൂസ് മാത്യം സാറിനും
> സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും നന്ദി. അഭിനന്ദനങ്ങള്‍. പ്രധനമായും ഒരു
> മുഴുദിവസം ലഭിച്ചു എന്നതാണ് സഹായകമായത്. പിന്നെ സുസുജ്ജമായ ലാബും ഓരോ
> കുട്ടിക്കും ലഭിച്ച കമ്പ്യൂട്ടറും പ്രധാനമായിരുന്നു.
>
> എന്തായാലും അറുപത് പേരെ വിക്കിപീഡിയ പരിചയപ്പെടുത്താനായത് വളരെ
> വലിയൊരുകാര്യമാണ്. ഈ പരിപാടി ഇല്ലായിരുന്നെങ്കില്‍ മിടുക്കികളും
> മിടുക്കന്മാരുമായ ആ കുട്ടികളില്‍ പകുതിപ്പേര്‍പോലും ഇങ്ങനെ, വിക്കിപീഡിയ
> എഡിറ്റ് ചെയ്യാവുന്ന ഒരു സാധനമാണ് എന്ന് മനസ്സിലാക്കില്ലായിരുന്നവെന്നത്
> ഉറപ്പ്.
>
> വിശ്വേട്ടന്, മനോജ്, അജയ് ഡോക്ടര്‍, ശിവഹരി, ഡിറ്റി, നയിബ് പിന്നെ ഞാനും
> ഉണ്ടായിരുന്നു പരിപാടിയില്‍.
>
> അവിടെ ഒരു വിക്കിക്ലബ്ബ് രൂപീകരിച്ച് പരിപാടികള്‍ തുടരണമെന്ന്
> ആലോചനയുണ്ടായി. അത്തരമൊരു ക്ലബ്ബ് രൂപീകരിക്കുകയാണെങ്കില്‍ എന്തൊക്കെ
> പരിപാടിക്കാവും സാദ്ധ്യതകളുണ്ടാവുക ?
>
> സുജിത്ത്
>
>
> 2013/4/12 <wikiml-l-request(a)lists.wikimedia.org>
>
>> Send Wikiml-l mailing list submissions to
>> wikiml-l(a)lists.wikimedia.org
>>
>> To subscribe or unsubscribe via the World Wide Web, visit
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>> or, via email, send a message with subject or body 'help' to
>> wikiml-l-request(a)lists.wikimedia.org
>>
>> You can reach the person managing the list at
>> wikiml-l-owner(a)lists.wikimedia.org
>>
>> When replying, please edit your Subject line so it is more specific
>> than "Re: Contents of Wikiml-l digest..."
>>
>> Today's Topics:
>>
>> 1. ആലുവ യു.സി. കോളേജിലെ
>> പഠനശിബിരം (ajay balachandran)
>> 2. Re: ആലുവ യു.സി. കോളേജിലെ
>> പഠനശിബിരം (Balasankar Chelamattath)
>>
>>
>> ---------- കൈമാറിയ സന്ദേശം ----------
>> From: ajay balachandran <drajay1976(a)yahoo.com>
>> To: ajay balachandran <drajay1976(a)yahoo.com>om>, Malayalam Wikimedia
>> Project Mailing list <wikiml-l(a)lists.wikimedia.org>
>> Cc:
>> Date: Sat, 13 Apr 2013 02:19:05 +0800 (SGT)
>> Subject: [Wikiml-l] ആലുവ യു.സി. കോളേജിലെ പഠനശിബിരം
>>
>> സുഹൃത്തുക്കളേ,
>>
>> ഇന്ന് ആലുവ യു.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം നടക്കുകയുണ്ടായി.
>>
>> അതുസംബന്ധിച്ച പദ്ധതി
താളാണിത്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…BC>.
>> വളരെയേറെ സംതൃപ്തി തന്ന ഒരു പരിപാടിയായിരുന്നു ഇത്. :)
>>
>> അജയ്
>>
>> ------------------------------
>> *From:* ajay balachandran <drajay1976(a)yahoo.com>
>> *To:* Malayalam Wikimedia Project Mailing list <
>> wikiml-l(a)lists.wikimedia.org>
>> *Sent:* Monday, 8 April 2013 7:37 PM
>> *Subject:* [Wikiml-l] (no subject)
>>
>> സുഹൃത്തുക്കളേ,
>>
>> ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ
>> വെള്ളിയാഴ്ച്ച) നടത്താൻ പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.
>>
>> ഇതാണ് കരട് പദ്ധതി
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…8D>.
>>
>>
>> എല്ലാവർക്കും സ്വാഗതം
>>
>> അജയ്
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>>
>>
>> ---------- കൈമാറിയ സന്ദേശം ----------
>> From: Balasankar Chelamattath <c.balasankar(a)gmail.com>
>> To: ajay balachandran <drajay1976(a)yahoo.com>om>, Malayalam Wikimedia
>> Project Mailing list <wikiml-l(a)lists.wikimedia.org>
>> Cc:
>> Date: Fri, 12 Apr 2013 23:50:09 +0530
>> Subject: Re: [Wikiml-l] ആലുവ യു.സി. കോളേജിലെ പഠനശിബിരം
>>
>> അഭിനന്ദനങ്ങൾ... മറ്റു ചില തിരക്കുകൾ ഉണ്ടായിരുന്നത് കാരണം പങ്കെടുക്കാൻ
>> സാധിച്ചില്ല.
>>
>> Regards,
>> Balasankar C
>>
>>
>>
>> 2013, ഏപ്രിൽ 12 11:49 PM ന്, ajay balachandran
<drajay1976(a)yahoo.xn--com>-38usk3f0ewa;എഴുതി:
>>
>>> സുഹൃത്തുക്കളേ,
>>>
>>> ഇന്ന് ആലുവ യു.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം
>>> നടക്കുകയുണ്ടായി.
>>>
>>> അതുസംബന്ധിച്ച പദ്ധതി
താളാണിത്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%…BC>.
>>> വളരെയേറെ സംതൃപ്തി തന്ന ഒരു പരിപാടിയായിരുന്നു ഇത്. :)
>>>
>>> അജയ്
>>>
>>> ------------------------------
>>> *From:* ajay balachandran <drajay1976(a)yahoo.com>
>>> *To:* Malayalam Wikimedia Project Mailing list <
>>> wikiml-l(a)lists.wikimedia.org>
>>> *Sent:* Monday, 8 April 2013 7:37 PM
>>> *Subject:* [Wikiml-l] (no subject)
>>>
>>> സുഹൃത്തുക്കളേ,
>>>
>>> ഒരു വിക്കിപഠനശിബിരം ആലുവ യു.സി.കോളേജിൽ വച്ച് 12/4/2013-ന് (ഈ
>>> വെള്ളിയാഴ്ച്ച) നടത്താൻ പദ്ധതിയുണ്ട്. പെട്ടെന്നുണ്ടാക്കിയ പദ്ധതിയാണ്.
>>>
>>> ഇതാണ് കരട് പദ്ധതി
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…8D>.
>>>
>>>
>>> എല്ലാവർക്കും സ്വാഗതം
>>>
>>> അജയ്
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l(a)lists.wikimedia.org
>>
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
>
> --
> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: