മഹത്തായ നേട്ടം തന്നെയാണിത്.
ഇത് ഒരു വാർത്തയാക്കി ഏതെങ്കിലും ബ്ലോഗിൽ എഴുതി ഇടുന്നതിന് വിക്കി
പ്രവർത്തകർക്ക് വിരോധമുണ്ടോ ?
ഐതിഹ്യമാല ഓൺലൈനായി വായിക്കാൻ തയ്യാറായിരിക്കുന്നു എന്ന് ഓൺലൈൻ വായനക്കാരേയും
എഴുത്തുകാരേയും അറിയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ.
അഭിപ്രായം അറിയിക്കുമല്ലോ.
-നിരക്ഷരൻ
2011/6/7 Shiju Alex <shijualexonline(a)gmail.com>
ഐതിഹ്യമാല മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിയതിനെ
പറ്റി മനൊജിന്റെ മെയിൽ താഴെ.
ഡിജിറ്റൈസേഷനിലും , പ്രൂഫ് റീഡിങ്ങിലും പങ്കെടുത്ത എല്ലാവർക്കും നന്ദി
---------- Forwarded message ----------
From: manoj k <manojkmohanme03107(a)gmail.com>
Date: 2011/6/7
Subject: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല
വിക്കിഗ്രന്ഥശാലയില്‍
To: mlwikilibrarians(a)googlegroups.com
ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല
പ്രോജക്റ്റിന്റെ<http://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B…
യൂണീക്കോഡ്
ഡിജിറ്റൈസേഷന് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി
വിക്കിഗ്രന്ഥശാലയില്‍<http://ml.wikisource.org/>
ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍
വായിക്കാം<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B…B2>.
ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.
മലയാളം ഇ ബുക്സ് <http://malayalamebooks.wordpress.com/> എന്ന വെബ്
സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന് ആരംഭിച്ചത്. അവരുമായി
സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ക്കര്‍ മലയാളം
യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക
തടസമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച്
പിഡിഎഫിലെ<http://malayalamebooks.wordpress.com/tag/kottarathil-sankunni/…
ആസ്ക്കിയുള്ള
പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി
ഗ്രന്ഥശാലയുടെ ഓഫ്ലൈന്
സിഡിയില്‍<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B…
ഈ
ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി
വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്‍
അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത്
ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം
സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.
വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി
ഡി<http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0…
സമാഹാരത്തില്‍
ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന
നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക്
സൗജന്യമായി ലഭ്യമാകുകയാണ്.
മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന് ശങ്കരനും, ഈ പദ്ധതി
പൂര്‍ത്തിയാക്കാനുള്ള പിന്തുണനല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും
സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു
അലെക്സിനും<http://shijualex.blogspot.com/>
സന്തോഷ് തോട്ടിങ്ങലിനും <http://thottingal.in/blog/about/> ഈ അവസരത്തില്‍
നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍
മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച
എല്ലാവര്ക്കും നന്ദി പറയുന്നു. ഇത് ഒരു കുട്ടായപ്രവര്ത്തനത്തിന്റെ വിജയമാണ്.
വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന് പദ്ധതികള്‍ക്ക്
കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള
നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ
നിലനില്‍പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ
കാലഘട്ടത്തില്‍. അതുകൊണ്ട് നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ കുറച്ച്
വിക്കിഗ്രന്ഥശാല <http://ml.wikisource.org/> പ്രവര്‍ത്തനങ്ങള്‍ക്കായി
മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :)
ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു.
ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഐതിഹ്യമാലയില്‍
ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി
അഭ്യര്‍ഥിക്കുന്നു.
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
*ആദ്യപതിപ്പ്*
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
*ഉറവിടം*
മലയാളം ഇ
ബുക്സ്<http://malayalamebooks.wordpress.com/tag/kottarathil-sankunni/>
*പങ്കാളി(കൾ)*
ആത്മ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4…
, ജെറിൻ
ഫിലിപ്പ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
,
കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…ns>,
കല്യാണി, മനോജ്.
കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0…
, മലയാളം ഇ ബുക്ക്
ടീം<http://malayalamebooks.wordpress.com/new-ebook-projects/>
ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
, കണ്ണൻ
ഷൺമുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…an>,
സനൽ ശശിധരൻ, അൻവർ വടക്കൻ,
വെള്ളെഴുത്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E…
, അനീഷ്
എൻ.എൽ.<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%…;redlink=1>,
അഫ്താബ് ഷെയ്ഖ്,
നിരക്ഷരൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
, ശ്യാം
കുമാർ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
, വിനേഷ്
പുഷ്പർജ്ജുനൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E…
, ജിഷ്ണു
മോഹൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
,
നിഷാന്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
, അഖിലൻ എസ്.
ഉണ്ണിത്താൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…an>,
സജി നെടിയഞ്ചത്ത്,
കുര്യൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
, എ.പി.
ബാലകൃഷ്ണൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%…
,സൂര്യഗായത്രി<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suryagayatri&action=edit&redlink=1>
*പുരോഗതി <http://en.wikisource.org/wiki/Text_quality>*
98%
*കുറിപ്പുകൾ*
120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ
ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ്<http://wiki.smc.org.in/Payyans> എന്ന
സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്.
കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0…
യൂണിക്കോഡിലേക്ക്
മാപ്പ് ചെയ്തെടുത്തു.
*സംശോധകർ*
മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
, ശരത്ത്
കൃഷ്ണൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%…
,
ഉനൈസ്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B…
,
കുര്യൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
,
ആത്മ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4…
,
അനൂപ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
, കണ്ണൻ
ഷണ്മുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
, രാജേഷ്
ഒടയഞ്ചാൽ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
,
അർജുൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
, കിരൺ
ഗോപി<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%…
,
ദിൽബാസുരൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B…
, ജെറിൻ
ഫിലിപ്പ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
, ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
,ഋഷികേശ്
കെ.ബി.<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
, ഇർവിൻ
കാലിക്കറ്റ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0…
, വി.എസ്.
സുനിൽ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
, മഹേഷ്
വി.<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%…
, സൂരജ്
കേണോത്ത്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E…
,
രാരു<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4…
, അജയ്
കുയിലൂർ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0…
, നെസ്മെൽ
ഹുസ്സൈൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%…
,
ലിജിൻ<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B…
,
Drdgmmrm<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E…
ഐതിഹ്യമാല ഡിജിറ്റൈസേഷൻ
പദ്ധതി ഏകോപനം :
മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
അദ്ധ്യായം
പേജുകൾ
ഏറ്റെടുത്തിരിക്കുന്ന ആൾ
തീർത്ത തീയതി
നിലവിലുള്ള സ്ഥിതി
- 85. കുട്ടഞ്ചേരി
മൂസ്സ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B…
[page 561-564]
മനോജ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
13-4-2011
*പൂർത്തിയായി*
- 86. പള്ളിവാണപ്പെരുമാളും കിളിരൂർ
ദേശവും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B…
[page 564-568]
Jerin
Philip<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
11-4-2011
*പൂർത്തിയായി*
- 87. കടാങ്കോട്ടു
മാക്കംഭഗവതി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0…
[page 568-575]
കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
14-4-2011
*പൂർത്തിയായി*
- 88. ഒരു യൂറോപ്യന്റെ
സ്വാമിഭക്തി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0…
[page 576-577]
കല്യാണി
11-4-2011
*പൂർത്തിയായി*
- 89.
സംഘക്കളി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4…
[page 577-581]
ആത്മ <http://srimahabhagavatham.blogspot.com/>
13-4-2011
*പൂർത്തിയായി*
- 90.
കൊട്ടാരക്കരച്ചന്ദ്രശേഖരൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A…
[page 581-590]
ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
11-4-2011
*പൂർത്തിയായി*
- 108. ശബരിമലശ്ശാസ്താവും പന്തളത്തു
രാജാവും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%…
[page 741-744]
കല്യാണി
18-4-2011
*പൂർത്തിയായി*
- 109.
വൈയ്ക്കത്തെപ്പാട്ടുകൾ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E…
[page 745-747]
ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
12-4-2011
*പൂർത്തിയായി*
- 110. പെരുമ്പിലാവിൽ
കേളുമേനോൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B…
[page 747-755]
sanalsasidharan <http://www.sanathanan.blogspot.com/>
20-4-2011
*പൂർത്തിയായി*
- 111. ചെമ്പകശ്ശേരിരാജാവും
രാജ്ഞിയും<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B…
[page 755-757]
ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
12-4-2011
*പൂർത്തിയായി*
- 112. വില്വമംഗലത്തു
സ്വാമിയാർ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B…
[page 758-760]
ആത്മ <http://srimahabhagavatham.blogspot.com/>
21-4-2011
*പൂർത്തിയായി*
- 113. പാമ്പുമ്മേക്കാട്ടു നമ്പൂരി
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF>
[page 761-763]
Jerin
Philip<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
18-4-2011
*പൂർത്തിയായി*
- 113. പാമ്പുമ്മേക്കാട്ടു നമ്പൂരി
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF>
[page 764-770]
ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
19-4-2011
*പൂർത്തിയായി*
- 115. പന്തളം
നീലകണ്ഠൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4…
[page 801-802]
ജയ്ദീപ് ജോൺ
റോഡ്രിഗ്സ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%…
12-4-2011
*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 802-803]
കണ്ണൻ
ഷൺമുഖം<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
25-4-2011
*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 804-805]
അൻവർ <http://twitter.com/#%21/Anwar115>
28-4-2011
*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി
#3<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 806-808]
വെള്ളെഴുത്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E…
28-4-2011
*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി
#4<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 809-814]
ആത്മ <http://srimahabhagavatham.blogspot.com/>
14-04-2011
*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി
#5<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 815]
അനീഷ്<http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B…
18-04-2011
*പൂർത്തിയായി*
- 116. ചിറ്റൂർകാവിൽ ഭഗവതി
#6<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC%E0%B4%95%E0%B4%BE%E0%B4%B5%E0%B4%BF%E0%B5%BD_%E0%B4%AD%E0%B4%97%E0%B4%B5%E0%B4%A4%E0%B4%BF>
[page 816]
അഫ്താബ് <http://www.facebook.com/profile.php?id=100001226431798>
28-04-2011
*പൂർത്തിയായി*
- 117. കല്ലൂർ നമ്പൂരിപ്പാടന്മാർ
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC>
[page 817-823]
നിരക്ഷരൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
23-04-2011
*പൂർത്തിയായി*
- 117. കല്ലൂർ നമ്പൂരിപ്പാടന്മാർ
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC>
[page 824-826]
Jerin
Philip<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
28-04-2011
*പൂർത്തിയായി*
- 117. കല്ലൂർ നമ്പൂരിപ്പാടന്മാർ
#3<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC>
[page 827-830]
കുഞ്ഞൻസ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
25-04-2011
*പൂർത്തിയായി*
- 122. തെക്കേടത്തു കുടുംബക്കാർ
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC>
[page 861-863]
ശ്യാം
കുമാർ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
29-04-2011
*പൂർത്തിയായി*
- 122. തെക്കേടത്തു കുടുംബക്കാർ
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC>
[page 864]
വിനേഷ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
29-04-2011
*പൂർത്തിയായി*
- 122. തെക്കേടത്തു കുടുംബക്കാർ
#3[തിരുത്തുക]<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC>
[page 865-868]
ജിഷ്ണു<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8…
20-04-2011
*പൂർത്തിയായി*
- 123. മൂക്കോല
ക്ഷേത്രങ്ങൾ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0…
[page 868-875]
നിഷാന്ത്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
25-04-2011
*പൂർത്തിയായി*
- 124. കുമാരമംഗലത്തു
നമ്പൂരി<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%…
[page 875-879]
അഖിലൻ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
20-04-2011
*പൂർത്തിയായി*
- 125. മണ്ടക്കാട്ടമ്മനും കൊടയും
#1<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B5%81%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9F%E0%B4%AF%E0%B5%81%E0%B4%82>
[page 879-880]
Saji Nediyanchath
28-04-2011
*പൂർത്തിയായി*
- 125. മണ്ടക്കാട്ടമ്മനും കൊടയും
#2<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A8%E0%B5%81%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9F%E0%B4%AF%E0%B5%81%E0%B4%82>
[page 881-883]
ആത്മ <http://srimahabhagavatham.blogspot.com/>
28-04-2011
*പൂർത്തിയായി*
- 126.
തിരുവട്ടാറ്റാദികേശവൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0…
#1
[page 883-884]
മനോജ്<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B…
17-04-2011
*പൂർത്തിയായി*
- 126.
തിരുവട്ടാറ്റാദികേശവൻ<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0…
#2
[page 885-888]
ആത്മ <http://srimahabhagavatham.blogspot.com/>
16-04-2011
*പൂർത്തിയായി*
-
പ്രസ്താവന<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B…
[page 17-19]
ആത്മ <http://srimahabhagavatham.blogspot.com/>
17-04-2011
*പൂർത്തിയായി*
പ്രൂഫ് റീഡീങ്ങ്
അദ്ധ്യായം
ഏറ്റെടുത്തിരിക്കുന്ന ആൾ
പൂർത്തിയാക്കേണ്ട തിയ്യതി
അവസ്ഥ
പ്രസ്താവന<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B…
മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
01-06-2011
*പൂർത്തിയായി*
1.
ചെമ്പകശ്ശേരിരാജാവ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B…
മനോജ്.കെ<http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5…
01-06-2011
*പൂർത്തിയായി*
2.
കോട്ടയത്തുരാജാവ്<http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%…
<td style="border-bottom-color: rgb(170, 170, 170); border-bottom-style:
solid; border-
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: