എന്ത് വിരോധം. എല്ലാവരും ഈ വിവരം അറിയട്ടെ
2011/6/7 നിരക്ഷരന് | Manoj Ravindran manojravindran@gmail.com
മഹത്തായ നേട്ടം തന്നെയാണിത്.
ഇത് ഒരു വാർത്തയാക്കി ഏതെങ്കിലും ബ്ലോഗിൽ എഴുതി ഇടുന്നതിന് വിക്കി പ്രവർത്തകർക്ക് വിരോധമുണ്ടോ ? ഐതിഹ്യമാല ഓൺലൈനായി വായിക്കാൻ തയ്യാറായിരിക്കുന്നു എന്ന് ഓൺലൈൻ വായനക്കാരേയും എഴുത്തുകാരേയും അറിയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ.
അഭിപ്രായം അറിയിക്കുമല്ലോ.
-നിരക്ഷരൻ
2011/6/7 Shiju Alex shijualexonline@gmail.com
ഐതിഹ്യമാല മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിയതിനെ പറ്റി മനൊജിന്റെ മെയിൽ താഴെ. ഡിജിറ്റൈസേഷനിലും , പ്രൂഫ് റീഡിങ്ങിലും പങ്കെടുത്ത എല്ലാവർക്കും നന്ദി
---------- Forwarded message ---------- From: manoj k manojkmohanme03107@gmail.com Date: 2011/6/7 Subject: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍ To: mlwikilibrarians@googlegroups.com
ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെhttp://ml.wikisource.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2 യൂണീക്കോഡ് ഡിജിറ്റൈസേഷന് പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍http://ml.wikisource.org/ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാംhttp://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.
മലയാളം ഇ ബുക്സ് http://malayalamebooks.wordpress.com/ എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന് ആരംഭിച്ചത്. അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ക്കര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെhttp://malayalamebooks.wordpress.com/tag/kottarathil-sankunni/ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ്ലൈന് സിഡിയില്‍http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0 ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്‍ അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.
വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡിhttp://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B8%E0%B4%BF%E0%B4%A1%E0%B4%BF_%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D_1.0 സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.
മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന് ശങ്കരനും, ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണനല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനുംhttp://shijualex.blogspot.com/ സന്തോഷ് തോട്ടിങ്ങലിനും http://thottingal.in/blog/about/ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്ക്കും നന്ദി പറയുന്നു. ഇത് ഒരു കുട്ടായപ്രവര്ത്തനത്തിന്റെ വിജയമാണ്.
വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന് പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്‍പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍. അതുകൊണ്ട് നിങ്ങളുടെ ഒഴിവുസമയങ്ങളില്‍ കുറച്ച് വിക്കിഗ്രന്ഥശാല http://ml.wikisource.org/ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :)
ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു.
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
*ആദ്യപതിപ്പ്*
ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി
*ഉറവിടം*
മലയാളം ഇ ബുക്സ്http://malayalamebooks.wordpress.com/tag/kottarathil-sankunni/
*പങ്കാളി(കൾ)*
ആത്മhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aathma&action=edit&redlink=1 , ജെറിൻ ഫിലിപ്പ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618 , കുഞ്ഞൻസ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kunjans, കല്യാണി, മനോജ്. കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk , മലയാളം ഇ ബുക്ക് ടീംhttp://malayalamebooks.wordpress.com/new-ebook-projects/ ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz , കണ്ണൻ ഷൺമുഖംhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%86%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D , അനീഷ് എൻ.എൽ.http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshnl&action=edit&redlink=1, അഫ്താബ് ഷെയ്ഖ്, നിരക്ഷരൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B5%BB , ശ്യാം കുമാർhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Syam_Kumar , വിനേഷ് പുഷ്പർജ്ജുനൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vinesh_pushparjunan , ജിഷ്ണു മോഹൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jishnu7 , നിഷാന്ത്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%A8%E0%B4%BF%E0%B4%B7%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D , അഖിലൻ എസ്. ഉണ്ണിത്താൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan, സജി നെടിയഞ്ചത്ത്, കുര്യൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB , എ.പി. ബാലകൃഷ്ണൻhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:A.p.balakrishnan&action=edit&redlink=1 ,സൂര്യഗായത്രിhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Suryagayatri&action=edit&redlink=1
*പുരോഗതി http://en.wikisource.org/wiki/Text_quality*
98%
*കുറിപ്പുകൾ*
120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ്http://wiki.smc.org.in/Payyans എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്. കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.
*സംശോധകർ*
മനോജ്.കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk , ശരത്ത് കൃഷ്ണൻhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sarathkrishnan010&action=edit&redlink=1 , ഉനൈസ്http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Unice&action=edit&redlink=1 , കുര്യൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B5%BB , ആത്മhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aathma&action=edit&redlink=1 , അനൂപ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan , കണ്ണൻ ഷണ്മുഖംhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fotokannan , രാജേഷ് ഒടയഞ്ചാൽhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Rajeshodayanchal , അർജുൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Arjunkmohan , കിരൺ ഗോപിhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi , ദിൽബാസുരൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Dilbaasuran , ജെറിൻ ഫിലിപ്പ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Monu1618 , ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz ,ഋഷികേശ് കെ.ബി.http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Hrishikesh.kb , ഇർവിൻ കാലിക്കറ്റ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Irvin_calicut , വി.എസ്. സുനിൽhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vssun , മഹേഷ് വി.http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Maheshwiki&action=edit&redlink=1 , സൂരജ് കേണോത്ത്http://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Soorajkenot&action=edit&redlink=1 , രാരുhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Raru_Rv&action=edit&redlink=1 , അജയ് കുയിലൂർhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ajaykuyiloor&action=edit&redlink=1 , നെസ്മെൽ ഹുസ്സൈൻhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Nesmel , ലിജിൻhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lijinjs&action=edit&redlink=1 , Drdgmmrmhttp://ml.wikisource.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Drdgmmrm&action=edit&redlink=1
ഐതിഹ്യമാല ഡിജിറ്റൈസേഷൻ
പദ്ധതി ഏകോപനം : മനോജ്.കെhttp://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Manojk
അദ്ധ്യായം
പേജുകൾ
ഏറ്റെടുത്തിരിക്കുന്ന ആൾ
തീർത്ത തീയതി
നിലവിലുള്ള സ്ഥിതി
[page 561-564]
13-4-2011
*പൂർത്തിയായി*
[page 564-568]
11-4-2011
*പൂർത്തിയായി*
[page 568-575]
14-4-2011
*പൂർത്തിയായി*
[page 576-577]
കല്യാണി
11-4-2011
*പൂർത്തിയായി*
[page 577-581]
ആത്മ http://srimahabhagavatham.blogspot.com/
13-4-2011
*പൂർത്തിയായി*
[page 581-590]
ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
11-4-2011
*പൂർത്തിയായി*
[page 741-744]
കല്യാണി
18-4-2011
*പൂർത്തിയായി*
[page 745-747]
ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
12-4-2011
*പൂർത്തിയായി*
[page 747-755]
sanalsasidharan http://www.sanathanan.blogspot.com/
20-4-2011
*പൂർത്തിയായി*
[page 755-757]
ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
12-4-2011
*പൂർത്തിയായി*
[page 758-760]
ആത്മ http://srimahabhagavatham.blogspot.com/
21-4-2011
*പൂർത്തിയായി*
[page 761-763]
18-4-2011
*പൂർത്തിയായി*
[page 764-770]
ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
19-4-2011
*പൂർത്തിയായി*
[page 801-802]
ജയ്ദീപ് ജോൺ റോഡ്രിഗ്സ്http://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jairodz
12-4-2011
*പൂർത്തിയായി*
[page 802-803]
25-4-2011
*പൂർത്തിയായി*
[page 804-805]
അൻവർ http://twitter.com/#%21/Anwar115
28-4-2011
*പൂർത്തിയായി*
[page 806-808]
28-4-2011
*പൂർത്തിയായി*
[page 809-814]
ആത്മ http://srimahabhagavatham.blogspot.com/
14-04-2011
*പൂർത്തിയായി*
[page 815]
18-04-2011
*പൂർത്തിയായി*
[page 816]
അഫ്താബ് http://www.facebook.com/profile.php?id=100001226431798
28-04-2011
*പൂർത്തിയായി*
[page 817-823]
23-04-2011
*പൂർത്തിയായി*
[page 824-826]
28-04-2011
*പൂർത്തിയായി*
[page 827-830]
25-04-2011
*പൂർത്തിയായി*
[page 861-863]
29-04-2011
*പൂർത്തിയായി*
[page 864]
29-04-2011
*പൂർത്തിയായി*
- തെക്കേടത്തു കുടുംബക്കാർ #3[തിരുത്തുക]http://ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%A4%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81_%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC
[page 865-868]
20-04-2011
*പൂർത്തിയായി*
[page 868-875]
25-04-2011
*പൂർത്തിയായി*
[page 875-879]
20-04-2011
*പൂർത്തിയായി*
[page 879-880]
Saji Nediyanchath
28-04-2011
*പൂർത്തിയായി*
[page 881-883]
ആത്മ http://srimahabhagavatham.blogspot.com/
28-04-2011
*പൂർത്തിയായി*
#1
[page 883-884]
17-04-2011
*പൂർത്തിയായി*
#2
[page 885-888]
ആത്മ http://srimahabhagavatham.blogspot.com/
16-04-2011
*പൂർത്തിയായി*
[page 17-19]
ആത്മ http://srimahabhagavatham.blogspot.com/
17-04-2011
*പൂർത്തിയായി* പ്രൂഫ് റീഡീങ്ങ്
അദ്ധ്യായം
ഏറ്റെടുത്തിരിക്കുന്ന ആൾ
പൂർത്തിയാക്കേണ്ട തിയ്യതി
അവസ്ഥ
01-06-2011
*പൂർത്തിയായി*
01-06-2011
*പൂർത്തിയായി*
<td style="border-bottom-color: rgb(170, 170, 170); border-bottom-style: solid; border-
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l