ക്ഷമിക്കണം. {{മായ്ക്കുക}} ചേര്‍ത്തിട്ടുണ്ട്. എന്റെ അറിവില്ലായ്മയും സേര്‍ച്ചില്‍ വന്ന അക്ഷരത്തെറ്റും കൂടിയതാണാ താള് :-)
2009/10/7 Anoop anoop.ind@gmail.com
ഇത് വള്ളത്തോളിന്റെ എന്റെ ഗുരുനാഥന് എന്ന കവിതയിലെ വരിയല്ലേ? ഇത വിക്കി ചൊല്ലുകളില്‍ വരാമോ?
ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന് കുടുംബക്കാര് ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്
കവിത മുഴുവന്‍ ഇവിടെ http://www.harithakam.com/ml/Poem.asp?ID=397
അനൂപ്
2009/10/7 സാദിക്ക് ഖാലിദ് Sadik Khalid sadik.khalid@gmail.com
-- സ്നേഹാന്വേഷണങ്ങളോടെ, സാദിക്ക് ഖാലിദ്
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
-- With Regards, Anoop P
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l