ക്ഷമിക്കണം. {{മായ്ക്കുക}} ചേര്‍ത്തിട്ടുണ്ട്. എന്റെ അറിവില്ലായ്മയും സേര്‍ച്ചില്‍ വന്ന അക്ഷരത്തെറ്റും കൂടിയതാണാ താള്‍ :-)

2009/10/7 Anoop <anoop.ind@gmail.com>
ഇത് വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍ എന്ന കവിതയിലെ വരിയല്ലേ?  ഇത വിക്കി ചൊല്ലുകളില്‍ വരാമോ?

ലോകമേ തറവാടു തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍

കവിത മുഴുവന്‍ ഇവിടെ

അനൂപ്‌

2009/10/7 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
അറിയാവുന്നവര്‍  ഈ താള്‍ വിപുലീകരിക്കണേ.

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop P