ഇത് തകർപ്പൻ.. പ്രശാന്ത് വിജയിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!
സസ്നേഹം, ബെന്നി
2013/10/17 manoj k manojkmohanme03107@gmail.com
https://kaathoram.wordpress.com/ വായന കേള്വിയാകുമ്പോള്…
പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ് ഇതിന് പിന്നില്‍. ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം… http://kaathoram.wordpress.com/listen/
Swathanthra Malayalam Computing discuss Mailing List Project: https://savannah.nongnu.org/projects/smc Web: http://smc.org.in | IRC : #smc-project @ freenode discuss@lists.smc.org.in http://lists.smc.org.in/listinfo.cgi/discuss-smc.org.in