ഇത് തകർപ്പൻ.. പ്രശാന്ത് വിജയിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ!

സസ്നേഹം,
ബെന്നി 


2013/10/17 manoj k <manojkmohanme03107@gmail.com>
https://kaathoram.wordpress.com/
വായന കേള്‍വിയാകുമ്പോള്‍…

പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ് ഇതിന് പിന്നില്‍.
ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം…

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in