സുഹൃത്തുക്കളെ,
ഭാരതത്തിന്റെ പകര്‍പ്പവകാശ നിയമം (1957)
പ്രകാരം<http://ml.wikipedia.org/wiki/%E0%B4%AA%E0%B4%95%E0%B4%B0%E0%B5%8…
സൃഷ്ടികള്‍ (government works) 60 വര്‍ഷങ്ങള്‍ക്കു ശേഷം പൊതു
സഞ്ചയത്തിലാണെന്നാണ് എന്റെ അറിവ്. ദേശീയ
പതാക<http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E…
നിലവില്‍ വന്നെന്നാണ് കാണുന്നത്. ദേശീയ
ചിഹ്നം <http://en.wikipedia.org/wiki/National_Emblem_of_India>26-ജനുവരി-1950-ലും.
അങ്ങിനെയാണങ്കില്‍
*ദേശീയ ചിഹ്നം പൊതു സഞ്ചയത്തില്‍ വരുമോ?* (2009-1950=59) ഇനിയും ഒരു വര്‍ഷം
ബാക്കിയില്ലേ? “ie. as of 2009, works published prior to 1 January 1949 are
considered public domain“ എന്ന് ഈ
ഫലകത്തില്‍<http://commons.wikimedia.org/wiki/Template:PD-India>പറയുന്…നുണ്ട്.
അതല്ല ഇവയ്ക്കൊക്കെ പ്രത്യേകം നിയമങ്ങള്‍ വല്ലതും ബാധകമാണോ? ഇത്
മുന്‍കാല പ്രാബല്യത്തോടെ വന്ന നിയമങ്ങളാണൊ?
മറ്റൊരു പ്രശ്നം ഇവയൊക്കെ (
http://commons.wikimedia.org/wiki/File:Flag_of_India.svg,
http://commons.wikimedia.org/wiki/File:Emblem_of_India.svg ) *കോമണ്‍സില്‍
ഓരോരുത്തരും സ്വന്തം ഉടമസ്ഥതയിലുള്ളതാണ് അവ പൊതുസഞ്ചയത്തിലേക്ക് വിടുന്നു
എന്നൊക്കെയാണ് അനുമതി ഇട്ടിരിക്കുന്നത്.* ഇവയാണ് എല്ലാ വിക്കിപീഡിയകളിലും
ഉപയോഗിക്കുന്നതും!
--
സ്നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്