മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 25 -ആം തിയ്യതി ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ തലശ്ശേരി പാലയാടുള്ള ഡയറ്റ് ക്യാമ്പസിൽ വെച്ച് വിക്കി പഠനശിബിരം സംഘടിക്കപ്പെടുന്നു. വിശദാംശങ്ങൾക്കായി *കണ്ണൂർ 2http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_2 * എന്ന താൾ സന്ദർശിക്കുക.