മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2011 ഫെബ്രുവരി 25 -ആം തിയ്യതി ഉച്ചക്ക് 1 മണി മുതൽ 5 മണി വരെ തലശ്ശേരി പാലയാടുള്ള ഡയറ്റ് ക്യാമ്പസിൽ വെച്ച് വിക്കി പഠനശിബിരം സംഘടിക്കപ്പെടുന്നു. വിശദാംശങ്ങൾക്കായി കണ്ണൂർ 2 എന്ന താൾ സന്ദർശിക്കുക.

--
With Regards,
Anoop