വിക്കി അകാദമിയുടെ ഘടനയുടെ ഒരു ലഘുചിത്രം ഇവിടെ http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ml_wiki_academy_structure.jpegചേര്‍ത്തിട്ടുണ്ട്.
2010/7/10 Ramesh N G rameshng@gmail.com:
ജുനൈദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
2010/7/10 Junaid P V junu.pv@gmail.com:
ഒരേ കാര്യം ആവർത്തിച്ചിടുന്നത് കൊണ്ട് ചോദിച്ചതാ :) കൂടാതെ ഈ ടെക്സ്റ്റൊക്കെ ഇത്ര വലിപ്പത്തിൽ നൽകേണ്ടെന്ന് കരുതുന്നു.
2010/7/10 Habeeb | ഹബീബ് lic.habeeb@gmail.com
"spam?" എന്ന ചോദ്യം കൊണ്ട് ജുനൈദ് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ??
2010/7/10 Junaid P V junu.pv@gmail.com
spam?
2010/7/10 Hrishi hrishi.kb@gmail.com
ദാ ഇബടെ ഇട്ടിട്ടുണ്ട്. - http://2x3idiots.blogspot.com/2010/07/blog-post.html
On 7/10/10, Habeeb | ഹബീബ് lic.habeeb@gmail.com wrote:
ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നല്കുന്നു. ഈ സന്ദേശം
എലാവരിലും
എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. -- ഹബീബ്
ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ
മലയാളം വിക്കിപീഡിയ
പഠനശിബിരം
മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി, പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10
മുതല്‍ 1
മണി വരെ വിക്കിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഠനശിബിരം നടത്തുന്നു.
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്.
വളരെ
ചുരുങ്ങിയ സമയം കൊണ്ട്ക ഇന്റര്‍നെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം
വിക്കിപീഡിയയുടെ
ആരംഭം. വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങള്‍ നിലവില്‍ മലയാളം വിക്കിപീഡിയയിലുണ്ട്.
കേരളത്തില്‍ വിക്കിപീഡിയ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും
അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവര്‍ വിരളമാണ്. മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി
പ്രവര്‍ത്തനങ്ങളില്‍
പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ ലക്ഷ്യം.
വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം
ടൈപ്പിങ്ങ്
തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന
തല്പരരുമായ
ഏവരേയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ mlwikiacademy@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യുക.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
---------------------------------------------------------------------------
The box said 'Requires Windows 7 or better'. So I installed
GNU/LINUX...
---------------------------------------------------------------------------
Love, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l