2010/11/6 Hrishi hrishi.kb@gmail.com:
On 11/6/10, Abdul_Azee_അബ്ദുല്‍അസീസ് azeeznm@gmail.com wrote:
inscript എന്ന് പറഞ്ഞാല്‍ ഫോണ്ട് മലയാളം യൂനികോഡാക്കിയാല് കിട്ടുന്നതല്ലെ? അതിനു പ്രത്യേകം എഡിറ്റര്‍ വേണോ?
ഇന്‍സ്ക്രിപ്റ്റ് എന്ന് പറഞ്ഞാല്‍ മലയാളം യൂണിക്കോഡാക്കി കിട്ടുന്നതല്ല! ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സി-ഡാക്ക് എല്ലാ ഭാരതീയ ഭാഷകള്‍ക്കുമായി ഉണ്ടാക്കിയ ഔദ്യോഗിക Input Method ആണ് ഇന്‍സ്ക്രിപ്റ്റ്. കൂടുതലറിയാന്‍ ഈ താള് സന്ദര്‍ശിക്കുക : http://wiki.smc.org.in/Inscript
ഉപയോക്താവിന്റെ ഇഷ്ടം പോലെ ഉപയോഗിക്കാവുന്ന പോലെ , നിരവധി ഇന്‍പുട്ട് സംവിധാനങ്ങള്‍ SMC വിക്കിയിലുള്ളതുപോലെ നല്കുന്ന കാര്യം പരിഗണിച്ചു കൂടെ ?
അനിവര്‍
-----------------------------------------------------------------
Regards, Hrishi _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l