കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം
വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും
2012/10/23 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
+1 Prince Mathew
2012/10/23 Prince Mathew <mr.princemathew(a)gmail.com>
> നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ
> സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും
> പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ
> വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു
> ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ
> വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും
> മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ്
> മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം.
> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
> സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ
> ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ
> ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ
> ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്.
>
> പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു
> മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ
> ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി,
> ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും
> ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു.
> ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ
> എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ
> സമ്പുഷ്ടമാക്കുകയാണു ചെയ്യുക.
>
> വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല
> ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ
> പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക
> രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക്
> യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
>
> On 10/22/12, sugeesh | സുഗീഷ് * <sajsugeesh(a)gmail.com> wrote:
> > അങ്ങനെ ആയാലും മതി...
> >
> > 2012/10/22 manoj k <manojkmohanme03107(a)gmail.com>
> >
> >> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ്
> >> <
>
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95…
> >
> >> ചെയ്തിട്ടുണ്ട്.
> >>
> >> ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ?
> >>
> >> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് *
> >> <sajsugeesh(a)gmail.xn--com>-38usk3f0ewa;എഴുതി:
> >>
> >> അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
> >>
> >>
> >> _______________________________________________
> >> Wikiml-l is the mailing list for Malayalam Wikimedia Projects
> >> email: Wikiml-l(a)lists.wikimedia.org
> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
> >>
> >> To stop receiving messages from Wikiml-l please visit:
> >>
https://lists.wikimedia.org/mailman/options/wikiml-l
> >>
> >
> >
> >
> > --
> > *sugeesh|സുഗീഷ്
> > nalanchira|നാലാഞ്ചിറ
> > thiruvananthapuram|തിരുവനന്തപുരം
> > 8590312340|9645722142*
> >
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: