വിക്ഷ്ണറിയിൽ തിരുത്തുള്ളവർക്ക് മാത്രമായി ഓടിക്കാമെന്ന് കരുതുന്നു.
അത് മതി. ഇതിനകം ആവശ്യത്തിനു കിട്ടി. ഇനിയും വേണോ? :)
On Fri, Mar :30, 2012 at 11:36 PM, സുനിൽ (Sunil) vssun9@gmail.com wrote:
ബോട്ട്, ഗ്രന്ഥശാലയിലും ഓടിത്തീർന്നു. വിക്ഷ്ണറിയിൽ തിരുത്തുള്ളവർക്ക് മാത്രമായി ഓടിക്കാമെന്ന് കരുതുന്നു.
2012/3/30 സുനിൽ (Sunil) vssun9@gmail.com
സംഗമോൽസവത്തിന്റെ പ്രധാന താൾ 3X4 മോണിറ്ററിൽ അലമ്പാണല്ലോ.
2012/3/30 സുനിൽ (Sunil) vssun9@gmail.com
സ്ക്രിപ്റ്റും അബദ്ധവും ഇവിടെക്കാണുക.
https://plus.google.com/u/0/115142005192792783947/posts/icvvyvzVW6U
2012/3/30 Shiju Alex shijualexonline@gmail.com
യാന്ത്രികമായി അക്കൗണ്ട് ഉണ്ടാക്കിയവരെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു
On Fri, Mar 30, 2012 at 4:35 PM, manoj k manojkmohanme03107@gmail.comwrote:
ബോട്ടിപ്പൊ M വരെയെ എത്തിക്കാണൂ. ;) എനിക്ക് സന്ദേശം കിട്ടി.
2012, മാര്‍ച്ച് 30 4:33 pm ന്, Vaishak Kallore vaikoovery@gmail.comഎഴുതി:
എനിക്കും വന്നുകാണുന്നില്ല. എന്റെ സംവാദം താളിൽ വന്നിട്ടില്ലെ??!!
On Mar 30, 2012 4:31 PM, "Sreejith K." sreejithk2000@gmail.com wrote:
> അവർക്ക് തെറി പറയാൻ എന്തവകാശം? നമ്മുടെ വിക്കിയിൽ വന്ന് ലോഗിൻ > ഉണ്ടാക്കിയിട്ടല്ലേ നമ്മൽ ഒരു സന്ദേശം കൊടുത്തത്? > > എനിക്ക് ഇ-മെയിൽ വന്നില്ല. എന്റെ സംവാദം താളിൽ സന്ദേശം വരുമ്പോഴൊന്നും > എനിക്ക് ഇ-മെയിൽ വരാറില്ല. രണ്ടിടത്തും "*എന്റെ സംവാദം താളിനു മാറ്റം > സംഭവിച്ചാൽ ഇമെയിൽ അയക്കുക*" എന്നതിനു നേരെ ശരി ഇട്ടിട്ടുണ്ട് താനും. > എന്തായിരിക്കും പ്രശ്നം? > > - ശ്രീജിത്ത് കെ > > On Fri, Mar 30, 2012 at 4:27 PM, സുനിൽ (Sunil) vssun9@gmail.comwrote: > >> പല സായിപ്പന്മാരും തെറി പറയാൻ തുടങ്ങി. :) >> >> എഡിറ്റുള്ളവർക്ക് മാത്രം കൊടുത്താൽ മതി എന്നു പറഞ്ഞത് >> ഇക്കാരണത്താലാണ്. അനൂപനും മനോജിനും സന്ദേശം ഇപ്പോൾ കിട്ടിക്കാണും >> എന്നുവിചാരിക്കുന്നു. >> >> 2012/3/30 Adv. T.K Sujith tksujith@gmail.com >> >>> >>> ഒ.കെ ഇപ്പോള്‍ >>> കിട്ടി ! സുനില്‍ മാഷിന്റെ പ്രയത്നത്തിന് അഭിനന്ദനങ്ങള്‍.... >>> >>> 2012/3/30 wikiml-l-request@lists.wikimedia.org >>> >>>> Send Wikiml-l mailing list submissions to >>>> wikiml-l@lists.wikimedia.org >>>> >>>> To subscribe or unsubscribe via the World Wide Web, visit >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> or, via email, send a message with subject or body 'help' to >>>> wikiml-l-request@lists.wikimedia.org >>>> >>>> You can reach the person managing the list at >>>> wikiml-l-owner@lists.wikimedia.org >>>> >>>> When replying, please edit your Subject line so it is more >>>> specific >>>> than "Re: Contents of Wikiml-l digest..." >>>> >>>> Today's Topics: >>>> >>>> 1. Re: ???????????????? 2012 - ????????? (manoj k) >>>> >>>> >>>> >>>> ---------- Forwarded message ---------- >>>> From: manoj k manojkmohanme03107@gmail.com >>>> To: Malayalam Wikimedia Project Mailing list < >>>> wikiml-l@lists.wikimedia.org> >>>> Cc: >>>> Date: Fri, 30 Mar 2012 02:21:11 +0000 >>>> Subject: Re: [Wikiml-l] വിക്കിസംഗമോത്സവം 2012 - അറിയിപ്പ് >>>> ഇല്ല. >>>> >>>> 2012, മാര്‍ച്ച് 30 2:17 am ന്, സുനില്‍ (Sunil) vssun9@gmail.comഎഴുതി: >>>> >>>>> ബോട്ടിന്റെ തിരുത്ത് മൂലമുള്ള അറിയിപ്പ് ആര്‍ക്കെങ്കിലും മെയിലില്‍ >>>>> കിട്ടിയിരുന്നോ? >>>>> >>>>> >>>>> 2012/3/29 സുനില്‍ (Sunil) vssun9@gmail.com >>>>> >>>>>> വിക്കിപീഡിയയില്‍ ഓട്ടം {{കഴിഞ്ഞു}} ഇനി മറ്റു പദ്ധതികളില്‍ >>>>>> ഓടിക്കണം. >>>>>> >>>>>> 2012/3/29 സുനില്‍ (Sunil) vssun9@gmail.com >>>>>> >>>>>> {{ഓടുന്നു}} VsBot-ന് യന്ത്രപദവിയില്ലാത്ത പദ്ധതികളില്‍ (books, >>>>>>> quote) ഓടാന്‍ മറ്റു ബോട്ടുകളുടെ സഹായം ആവശ്യമുണ്ട്. >>>>>>> >>>>>>> >>>>>>> 2012/3/28 Ramesh N G rameshng@gmail.com >>>>>>> >>>>>>>> ഒകെ.ക്ഷമിക്കണം. കണ്ടില്ല. >>>>>>>> >>>>>>>> ഓടട്ടെ.. >>>>>>>> >>>>>>>> >>>>>>>> >>>>>>>> >>>>>>>> On Wed, Mar 28, 2012 at 7:08 PM, Anoop anoop.ind@gmail.comwrote: >>>>>>>> >>>>>>>>> വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കള്‍ക്ക് >>>>>>>>> വിക്കിസംഗമോത്സവത്തില്‍ പങ്കെടുക്കുവാനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുവാനും >>>>>>>>> അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ * >>>>>>>>> അപേക്ഷാതാള്‍*http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BEകാണുക >>>>>>>>> >>>>>>>>> എന്നു ഫലകത്തിലുണ്ട്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82. >>>>>>>>> അപ്പോള്‍ പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതിക്ക് മുന്‍പേ >>>>>>>>> ബോട്ടോടേണ്ടേ? >>>>>>>>> >>>>>>>>> On Wed, Mar 28, 2012 at 6:53 PM, Ramesh N G < >>>>>>>>> rameshng@gmail.com> wrote: >>>>>>>>> >>>>>>>>>> പ്രബന്ധതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് പോരേ? >>>>>>>>>> ഒരു 5 ആം തിയത്ിആകുമ്പോഴേക്കും പരിപാടികളുടെ ഔട് ലൈന്‍ ഏകദേശം >>>>>>>>>> ശരിയാകും.. >>>>>>>>>> >>>>>>>>>> >>>>>>>>>> >>>>>>>>>> On Wed, Mar 28, 2012 at 2:18 PM, Anoop <anoop.ind@gmail.com >>>>>>>>>> > wrote: >>>>>>>>>> >>>>>>>>>>> ഈ ബോട്ടിനിയും വെള്ളത്തിലിറങ്ങിയില്ലേ? >>>>>>>>>>> >>>>>>>>>>> On Mon, Mar 19, 2012 at 9:59 PM, manoj k < >>>>>>>>>>> manojkmohanme03107@gmail.com> wrote: >>>>>>>>>>> >>>>>>>>>>>> സംഗമോത്സവ പേജുകളുടെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പേജുകള്‍ >>>>>>>>>>>> തയ്യാറാക്കിയതിന് ശേഷം മാത്രം ബോട്ടോടിച്ചാല് മതിയെന്ന് താല്പര്യപ്പെടുന്നു. >>>>>>>>>>>> കാരണം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ കൂറേപേര്‍ ഇതര ഭാഷാ വിക്കിയില്‍ >>>>>>>>>>>> നിന്നുള്ളവരാണ്. അവര്‍ക്ക് ഇത് ആശയകുഴപ്പമുണ്ടാക്കാനിടയുണ്ട്. പേരിനെങ്കിലും >>>>>>>>>>>> ആശയം സ്പഷ്ടമാക്കുന്ന രീതിയില്‍ എല്ലാ പേജിനും ഇംഗ്ലീഷ് ഉപതാളുകള്‍ >>>>>>>>>>>> ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പരിഭാഷപ്പെടുത്താന്‍ സഹായിക്കു. >>>>>>>>>>>> >>>>>>>>>>>> വിക്കിപീഡിയ_സംവാദം:വിക്കിസംഗമോത്സവം_-_2012/സ്വാഗതം/en >>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82/en >>>>>>>>>>>> >>>>>>>>>>>> 2012, മാര്‍ച്ച് 19 9:47 pm ന്, സുനില്‍ (Sunil) < >>>>>>>>>>>> vssun9@gmail.com> എഴുതി: >>>>>>>>>>>> >>>>>>>>>>>> അപ്പോപ്പിന്നെ പറഞ്ഞ പോലെ ബോട്ടല്ലാത്തവര്ക്കെല്ലാം >>>>>>>>>>>>> കൊടുക്കാം. പണി തുടങ്ങുന്നു. >>>>>>>>>>>>> >>>>>>>>>>>>> 2012/3/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com >>>>>>>>>>>>> > >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>>> തിരുത്തു നടത്താതെ, സ്ഥിരമായി ലോഗിന്‍ ചെയ്തു >>>>>>>>>>>>>> വായിച്ചുകൊണ്ടിരിക്കുന്ന ഒരു പാടു പേരുണ്ടാവും. (ഞാന്‍ പൊതുവേ അങ്ങനത്തെ >>>>>>>>>>>>>> ആളാണു്.) >>>>>>>>>>>>>> >>>>>>>>>>>>>> സ്വാഗതബോട്ടിനു മസില് പവറുണ്ടെങ്കില്‍ എല്ലായിടത്തും >>>>>>>>>>>>>> പോയി വരട്ടെ. >>>>>>>>>>>>>> (പാവം ബോട്ടുകള്‍ക്കു മാത്രം വേണ്ട. അവര്‍ക്കു പ്രത്യേകം >>>>>>>>>>>>>> സ്വാഗതം എന്തിനു? എന്തായാലും, അവരില്ലാതെ വിക്കിപീഡിയയ്ക്കെന്തുത്സവം?) >>>>>>>>>>>>>> >>>>>>>>>>>>>> -വിശ്വം >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> 2012/3/19 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>> >>>>>>>>>>>>>> ഫലകത്തിനെ ഇംഗ്ലീഷിലാക്കാനുള്ള പരിപാടി ആരെങ്കിലും >>>>>>>>>>>>>>> എറ്റെടുക്കണം. മലയാളത്തിലാക്കാനായിരുന്നെങ്കില് ഒരു കൈ നോക്കിയേനേ. >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> ഒരു ചോദ്യം കൂടി. >>>>>>>>>>>>>>> >>>>>>>>>>>>>>> വിക്കിപീഡിയയിലെ കാര്യമെടുത്താല്‍ നിലവില്‍ 33799 >>>>>>>>>>>>>>> ഉപയോക്താക്കളുണ്ട്. അതില്‍ത്തന്നെ ബോട്ടല്ലാത്തതും ഒരു തിരുത്തെങ്കിലും >>>>>>>>>>>>>>> നടത്തിയിട്ടുള്ളതുമായത് 5792 പേരാണുള്ളത്. സ്വാഗതം ഇത്രയും പേര്‍ക്കു >>>>>>>>>>>>>>> മാത്രമാക്കണോ അതോ ബോട്ടല്ലാത്ത എല്ലാവരെയും ഉള്‍പ്പെടുത്തണോ? >>>>>>>>>>>>>>> >>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>> >>>>>>>>>>>>>>>> ml-0 ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇംഗ്ലീഷ് ഫലകം നേരെ >>>>>>>>>>>>>>>> നല്കുകയുമാകാം. >>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>>> 2012/3/15 Anoop anoop.ind@gmail.com >>>>>>>>>>>>>>>> >>>>>>>>>>>>>>>>> ഈ ഫലകത്തിന്റെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാക്കണം. >>>>>>>>>>>>>>>>> എന്നിട്ടതിന്റെ കണ്ണി If you not able to read the above message please click >>>>>>>>>>>>>>>>> here for English version എന്ന പേരില്‍ മലയാളം ഫലകത്തില്‍ നല്‍കണം. >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> On Thu, Mar 15, 2012 at 12:27 PM, Adv. T.K Sujith < >>>>>>>>>>>>>>>>> tksujith@gmail.com> wrote: >>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> മനോജ് ചൂണ്ടിക്കാട്ടിയ ഒരു ചെറിയ പ്രശ്നം >>>>>>>>>>>>>>>>>> കാണുന്നുണ്ട്... >>>>>>>>>>>>>>>>>> നമ്മുടെ ഉപയോക്താക്കളില്‍ യാന്ത്രികമായി സ്ഥിരീകരിച്ച >>>>>>>>>>>>>>>>>> മലയാളം ഇതരയൂസര്മാരും ഉണ്ടാവാം. >>>>>>>>>>>>>>>>>> മലയാളം സ്വാഗത ഫലകം അവര്‍ക്ക് വായിക്കാനാവില്ല... >>>>>>>>>>>>>>>>>> അപ്പോള്‍ എന്താ ചെയ്യുക...? >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> Please see the test page >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E... >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> OK. >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> RFAhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82/%E0%B4%85%E0%B4%82%E0%B4%97%E0%B5%80%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#VsBot_2 >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> 2012/3/15 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> വിശ്വേട്ടന് പറഞ്ഞത് ശരിയാണ് സുനില്‍ മാഷേ, >>>>>>>>>>>>>>>>>>>>> "വിക്കിപീഡിയന്മാര്ക്കൊപ്പം വിക്കിപീഡിയയില്‍ >>>>>>>>>>>>>>>>>>>>> താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം" >>>>>>>>>>>>>>>>>>>>> എന്നാണല്ലോ നമ്മള് പറഞ്ഞിരിക്കുന്നത്. >>>>>>>>>>>>>>>>>>>>> അപ്പോള്‍ നമ്മുടെ "എല്ലാ ഉപയോക്താക്കളേയും" >>>>>>>>>>>>>>>>>>>>> സംഗമോത്സവ വിവരം അറിയിക്കേണ്ട കടമ നമുക്കുണ്ട്. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> ഈ മെയിലിംഗ് ലിസ്റ്റ് പോലും പലരും സബ്സ്ക്രൈബ് >>>>>>>>>>>>>>>>>>>>> ചെയ്യാത്തതോ, ചെയ്തവര്‍ തന്നെ >>>>>>>>>>>>>>>>>>>>> എല്ലായ്പ്പോഴും തുറന്ന് വായിക്കാത്തതോ >>>>>>>>>>>>>>>>>>>>> ആകുന്നുവെന്നാണ് മനസ്സിലാക്കുന്നത്. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> അപ്പോള്‍ സംവാദം താളില്‍ സ്വാഗത ബാനര്‍ >>>>>>>>>>>>>>>>>>>>> ചേര്‍ക്കുമ്പോള്‍, >>>>>>>>>>>>>>>>>>>>> സ്വാഭാവികമായ സെറ്റിംഗ്സില് മാറ്റം >>>>>>>>>>>>>>>>>>>>> വരുത്തിയിട്ടില്ലാത്ത എല്ലാവര്ക്കും >>>>>>>>>>>>>>>>>>>>> അവരവരുടെ ഇ-മെയിലിലേക്ക്, വിക്കിയില്‍ നിന്ന് ഒരു >>>>>>>>>>>>>>>>>>>>> മെസ്സേജ് >>>>>>>>>>>>>>>>>>>>> പോകുമല്ലോ... അത് തീര്‍ച്ചയായും ഗുണം ചെയ്യും. >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> 1. ബാനറിന്റെ വലിപ്പം കുറയ്ക്കണ്ട. പക്ഷേ >>>>>>>>>>>>>>>>>>>>>> കടുപ്പിച്ചെഴുതിയിരിക്കുന്നത് പ്രധാനപ്പെട്ട പഞ്ച് ലൈന്‍ ടെക്സ്റ്റിനു മാത്രം >>>>>>>>>>>>>>>>>>>>>> മതി. >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> 2. യൂസര്‍ സംവാദപേജുകളില്‍ ഒരു വര്‍ഷം എന്ന >>>>>>>>>>>>>>>>>>>>>> പരിധിയൊന്നും വെക്കണ്ട. [കാരണം: മിക്ക യൂസര്‍ സംവാദത്തിരുത്തലുകളും അവരുടെ >>>>>>>>>>>>>>>>>>>>>> മെയിലേക്കു സന്ദേശം അയക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഒരു ഉപഭോക്താവിന്റെ >>>>>>>>>>>>>>>>>>>>>> മെയിലിലേക്കു് ഒരു സന്ദേശം അയക്കാനുള്ള ഏക വഴിപോലുമാണതു്. കുറെ കാലമായി >>>>>>>>>>>>>>>>>>>>>> വിക്കി എഡിറ്റിങ്ങ് മറന്നുകിടക്കുന്ന ഒരു പഴയ എഡിറ്ററെ വിക്കിയിലേക്കു >>>>>>>>>>>>>>>>>>>>>> തിരിച്ചുകൊണ്ടു വരാന്‍ പോലും ഇത്തരം മെയില്‍ സന്ദേശങ്ങള്‍ക്കു കഴിഞ്ഞെന്നു >>>>>>>>>>>>>>>>>>>>>> വരും.] >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> -വിശ്വം >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> 2012/3/15 സുനില്‍ (Sunil) vssun9@gmail.com >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> എല്ലാ ഉപയോക്താക്കളുടെയും സംവാദത്താളുകളില്‍ >>>>>>>>>>>>>>>>>>>>>>> വേണമെങ്കില്‍ പെട്ടെന്ന് ചെയ്യാന്‍ പറ്റും. പ്രത്യേകിച്ചെന്തെങ്കിലും നിബന്ധന >>>>>>>>>>>>>>>>>>>>>>> വെക്കണോ? ബോട്ടല്ലാത്തവര്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ തിരുത്ത് വരുത്തിയവര്‍ >>>>>>>>>>>>>>>>>>>>>>> അങ്ങനെയെന്തെങ്കിലും? >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> 2012/3/14 Adv. T.K Sujith tksujith@gmail.com >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> അപ്പോള്‍ സംഗമോത്സവത്തിനുള്ള ഒരുക്കങ്ങള്‍ >>>>>>>>>>>>>>>>>>>>>>>> ഏറെക്കുറേ പൂര്‍ത്തിയായി വരുന്നു. >>>>>>>>>>>>>>>>>>>>>>>> ഇനി പരമാവധി വിക്കിപീഡിയരെ സംഗമോത്സവത്തില്‍ >>>>>>>>>>>>>>>>>>>>>>>> എത്തിക്കുക എന്നതായിക്കണം >>>>>>>>>>>>>>>>>>>>>>>> ലക്ഷ്യം.... എല്ലാവരെയും ക്ഷണിക്കുന്നതിനായി >>>>>>>>>>>>>>>>>>>>>>>> ഒരു സ്വാഗത ഫലകം ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%97%E0%B4%A4%E0%B4%82തയ്യാറായി വരുന്നുണ്ടല്ലോ... >>>>>>>>>>>>>>>>>>>>>>>> അതിന്റെ വലിപ്പം കുറയ്കണം എന്ന നിര്‍ദ്ദേശം >>>>>>>>>>>>>>>>>>>>>>>> വന്നിരുന്നു.. അതൊന്ന് പൂര്‍ത്തിയാക്കിക്കൂടേ...? >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> ആ സ്വാഗതഫലകം മലയാളം വിക്കിയില്‍ >>>>>>>>>>>>>>>>>>>>>>>> ഉപയോക്താക്കളായ മുഴുവന്‍പേരുടെയും സംവാദത്താളില്‍ >>>>>>>>>>>>>>>>>>>>>>>> പതിപ്പിച്ചാല്‍ വലിയ നേട്ടമായിരിക്കും. അതിനായി >>>>>>>>>>>>>>>>>>>>>>>> "ബോട്ട്" ഏര്‍പ്പാടാക്കാമെന്നും പറഞ്ഞുകേട്ടിരുന്നു... >>>>>>>>>>>>>>>>>>>>>>>> നാളെ ആ പണി തുടങ്ങാനാകുമോ...? >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> Subject: [Wikiml-l] വിക്കിസംഗമോത്സവം 2012 - >>>>>>>>>>>>>>>>>>>>>>>>> അറിയിപ്പ് >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> * വിക്കിസംഗമോത്സവം 2012* >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> ചങ്ങാതിമാരെ, >>>>>>>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വാര്‍ഷിക >>>>>>>>>>>>>>>>>>>>>>>>> കൂട്ടായ്മയായ *വിക്കിസംഗമോത്സവംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012 >>>>>>>>>>>>>>>>>>>>>>>>> * >>>>>>>>>>>>>>>>>>>>>>>>> 2012 ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം >>>>>>>>>>>>>>>>>>>>>>>>> ജില്ലാപഞ്ചായത്ത് ഹാളില്‍വെച്ച് >>>>>>>>>>>>>>>>>>>>>>>>> നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> മലയാളം വിക്കിപീഡിയ ഉപയോക്താക്കള്‍ അഥവാ >>>>>>>>>>>>>>>>>>>>>>>>> എഴുത്തുകാര്‍ വിവിധ വിക്കി പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര് >>>>>>>>>>>>>>>>>>>>>>>>> വിദഗ്ധര്‍ എന്നിവരുടെ വാര്‍ഷിക ഒത്തുചേരലാണ് വിക്കിസംഗമോത്സവം - 2012. >>>>>>>>>>>>>>>>>>>>>>>>> ഇവര്‍ക്ക്, പരസ്പരം നേരില്‍ കാണുവാനും ഒത്തുകൂടുവാനും ആശയങ്ങള്‍ >>>>>>>>>>>>>>>>>>>>>>>>> പങ്കുവെയ്കാനും വിക്കി പദ്ധതികളുടെയും മറ്റും തല്‍സ്ഥിതി അവലോകനം >>>>>>>>>>>>>>>>>>>>>>>>> ചെയ്യുന്നതിനും ഭാവിപദ്ധതികളിലെ കൂട്ടായ പ്രവര്‍ത്തനം ഒരുക്കുന്നതിനും >>>>>>>>>>>>>>>>>>>>>>>>> സംഗമോത്സവം വേദിയൊരുക്കുന്നു. >>>>>>>>>>>>>>>>>>>>>>>>> വിക്കിപീഡിയ ഉപയോക്താക്കളല്ലാത്ത, >>>>>>>>>>>>>>>>>>>>>>>>> വിക്കിപീഡിയയോടാഭിമുഖ്യമുള്ള പൊതുജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. >>>>>>>>>>>>>>>>>>>>>>>>> വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, സ്വതന്ത്ര >>>>>>>>>>>>>>>>>>>>>>>>> -സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ >>>>>>>>>>>>>>>>>>>>>>>>> വിക്കിമീഡിയ സംരംഭങ്ങളോടാഭിമുഖ്യമുള്ള >>>>>>>>>>>>>>>>>>>>>>>>> ആളുകള്‍ക്ക് വിക്കീമീഡിയന്മാരെ കാണുന്നതിനും വിക്കിമീഡിയ >>>>>>>>>>>>>>>>>>>>>>>>> സംരംഭങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ആശയസംവേദനം നടത്തുന്നതിനും >>>>>>>>>>>>>>>>>>>>>>>>> മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതൊരവസരമാണ്. >>>>>>>>>>>>>>>>>>>>>>>>> കൂടുതല്‍ വിവരങ്ങള്‍ക്കായി *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/City_and_Conference >>>>>>>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍, വിക്കിപീഡിയ >>>>>>>>>>>>>>>>>>>>>>>>> സംരംഭങ്ങളെക്കുറിച്ചുള്ള വാര്‍ഷിക വിശകലനങ്ങള്‍, ചര്‍ച്ചകള്‍ >>>>>>>>>>>>>>>>>>>>>>>>> എന്നിവയ്ക്കൊപ്പം വിജ്ഞാനവ്യാപന സംബന്ധിയായ പ്രബന്ധാവതരണങ്ങള്‍, പാനല്‍ >>>>>>>>>>>>>>>>>>>>>>>>> ചര്‍ച്ചകള്‍, ക്ളാസ്സുകള്‍, ശില്പശാലകള്, പൊതുചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ >>>>>>>>>>>>>>>>>>>>>>>>> തുടങ്ങിയവയും നടക്കും. പരിപാടികളുടെ വിശദാംശങ്ങള്‍ അറിയുവാന്‍ >>>>>>>>>>>>>>>>>>>>>>>>> *ഈ താള്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Programs >>>>>>>>>>>>>>>>>>>>>>>>> * കാണുക. >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> മേല്‍പ്പറഞ്ഞ പരിപാടികളില്‍ നിങ്ങള്‍ക്കും >>>>>>>>>>>>>>>>>>>>>>>>> അവതരണങ്ങള്‍ നടത്താം. >>>>>>>>>>>>>>>>>>>>>>>>> ഏതൊക്കെ വിഷയങ്ങളില്‍ അവതരണങ്ങള്‍ >>>>>>>>>>>>>>>>>>>>>>>>> നടത്താമെന്നറിയുവാന്‍ *ഈ താള് >>>>>>>>>>>>>>>>>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>>>>>> *കാണുക. *അവശ്യ പ്രബന്ധങ്ങള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.B6.E0.B5.8D.E0.B4.AF.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE >>>>>>>>>>>>>>>>>>>>>>>>> * എന്ന താളിലുള്ള നിര്‍ദ്ദേശവും കാണുമല്ലോ. >>>>>>>>>>>>>>>>>>>>>>>>> ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%85%E0%B4%AA%E0%B5%87%E0%B4%95%E0%B5%8D%E0%B4%B7%E0%B4%95%E0%B5%BE#.E0.B4.85.E0.B4.B5.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.A8.E0.B5.8D_.E0.B4.8E.E0.B4.99.E0.B5.8D.E0.B4.99.E0.B4.BF.E0.B4.A8.E0.B5.86_.E0.B4.85.E0.B4.AA.E0.B5.87.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BE.E0.B4.82നിങ്ങളുടെ അവതരണങ്ങള്‍ സമര്‍പ്പിക്കുക. >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ പരിപാടി ഉപസമിതിയില്‍ >>>>>>>>>>>>>>>>>>>>>>>>> പ്രവര്‍ത്തിക്കുവാന്‍ >>>>>>>>>>>>>>>>>>>>>>>>> താല്പര്യമുണ്ടെങ്കില് *ഈ താളില്‍ http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>>>>>> * പേര് ചേര്‍ക്കുക. മറ്റ് *സമിതികളിലുംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%B8%E0%B4%AE%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE >>>>>>>>>>>>>>>>>>>>>>>>> *നിങ്ങള്‍ക്ക് അംഗമായി പേര് >>>>>>>>>>>>>>>>>>>>>>>>> ചേര്‍ക്കാവുന്നതാണ്. >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തിന്റെ രജിസ്ട്രേഷന് ഫീസ് 300 >>>>>>>>>>>>>>>>>>>>>>>>> രൂപയാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപ മതിയാകും. >>>>>>>>>>>>>>>>>>>>>>>>> വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപയും. >>>>>>>>>>>>>>>>>>>>>>>>> *രജിസ്ട്രേഷന്http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/Registration >>>>>>>>>>>>>>>>>>>>>>>>> * താളില്‍ വിശദവിവരങ്ങള്‍ കാണാം. >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> നിങ്ങളേവരും മറ്റുപരിപാടികള്‍ ക്രമപ്പെടുത്തി >>>>>>>>>>>>>>>>>>>>>>>>> ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലത്ത് എത്തുമെന്ന് കരുതട്ടേ.. >>>>>>>>>>>>>>>>>>>>>>>>> സംഗമോത്സവത്തില്‍ പങ്കെടുക്കുവാനുള്ള താല്പര്യം ഇന്നുതന്നെ >>>>>>>>>>>>>>>>>>>>>>>>> *ഈ താളില്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B8%E0%B4%82%E0%B4%97%E0%B4%AE%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-_2012/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BB_%E0%B4%A4%E0%B4%BE%E0%B5%BD%E2%80%8C%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC >>>>>>>>>>>>>>>>>>>>>>>>> * രേഖപ്പെടുത്തുമല്ലോ... >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> User:Rameshng >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>>> Wikiml-l mailing list >>>>>>>>>>>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>>>>>>>>>>>>>>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>>>>>>>>>>>>>>>>> 09846012841 >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam >>>>>>>>>>>>>>>>>> Wikimedia Projects >>>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> -- >>>>>>>>>>>>>>>>> With Regards, >>>>>>>>>>>>>>>>> Anoop >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>>>>> Projects >>>>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>>>> Website: >>>>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>>>> >>>>>>>>>>>>>>>>> >>>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>>> Projects >>>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>>> Website: >>>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>>> >>>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>>> _______________________________________________ >>>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>>> Projects >>>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>>> Website: >>>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>>> >>>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>>> _______________________________________________ >>>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>>> Projects >>>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>>> Website: >>>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>>> >>>>>>>>>>>>> >>>>>>>>>>>> >>>>>>>>>>>> _______________________________________________ >>>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>>> Projects >>>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>>> Website: >>>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>>> >>>>>>>>>>>> >>>>>>>>>>> >>>>>>>>>>> >>>>>>>>>>> -- >>>>>>>>>>> With Regards, >>>>>>>>>>> Anoop >>>>>>>>>>> >>>>>>>>>>> >>>>>>>>>>> _______________________________________________ >>>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia >>>>>>>>>>> Projects >>>>>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>>>>> Website: >>>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>>> >>>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> >>>>>>>>> -- >>>>>>>>> With Regards, >>>>>>>>> Anoop >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>>>>> email: Wikiml-l@lists.wikimedia.org >>>>>>>> Website: >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>> >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikimedia Projects >>>>> email: Wikiml-l@lists.wikimedia.org >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> _______________________________________________ >>>> Wikiml-l mailing list >>>> Wikiml-l@lists.wikimedia.org >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> >>> -- >>> Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്* >>> Alappuzha, Kerala | *ആലപ്പുഴ, കേരളം* >>> 09846012841 >>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikimedia Projects >>> email: Wikiml-l@lists.wikimedia.org >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikimedia Projects >> email: Wikiml-l@lists.wikimedia.org >> Website: https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > _______________________________________________ > Wikiml-l is the mailing list for Malayalam Wikimedia Projects > email: Wikiml-l@lists.wikimedia.org > Website: https://lists.wikimedia.org/mailman/listinfo/wikiml-l > > _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l