അറുപതിനായിരത്തിലേറെ തിരുത്തുകൾ ഒറ്റ ബോട്ടിന്റെ വകയാണ്. :)
2012/4/1 Akhil Krishnan S akhilkrishnans@gmail.com
അവസാനത്തെ തിരുത്തലിൽ ഭൂരിഭാഗവും നടത്തിയത് ബോട്ടുകളാണ്. കഴിഞ്ഞ മാസം മുൻപൊന്നുമില്ലാത്ത വിധം 86745 തിരുത്തലുകൾ നടന്നിട്ടുണ്ട്http://toolserver.org/%7Ejunaid/tools/editspermonthsofyear.php. ഒരു താളിലെ തിരുത്തലുകൾhttp://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%828.86 ആയി കുറയുകയും ചെയ്തു.
സസ്നേഹം, അഖിലൻ [[ഉ:Akhilan]]
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l