സുനിൽ,
ജ്യോതിശാസ്ത്രകവാടത്തിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്കു വേണ്ടി പരതുമ്പോൾ
ചിലപ്പോഴെല്ലാം കിട്ടാറുണ്ടായിരുന്നു. ഏതൊക്കെയാണെന്ന് ഇപ്പോൾ ഓർമ്മയിൽ
വരുന്നില്ല.
2013, ഫെബ്രുവരി 2 11:59 PM ന്, Vaishak Kallore <vaikoovery(a)gmail.xn--com>-38usk3f0ewa;എഴുതി:
I guess its an issue with the theme.
I could see the links(use this file..on Wiki, outside Wiki...) see the
screenshot attached.
But when I logged in(I've modern theme) I couldn't find those links....
Regards,
Vaishak Kallore
(via mobile)
On Feb 2, 2013 11:40 PM, "സുനിൽ (Sunil)" <vssun9(a)gmail.com> wrote:
> ഈ പ്രശ്നമുള്ള ഒരു പടത്തിന്റെ ലിങ്കിടാമോ?
>
> 2013/2/2 shaji arikkad <shajiarikkad(a)gmail.com>
>
>> കോമൺസിലെ ചില ചിത്രങ്ങൾക്ക്
<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>Use
>> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>എന…
>> ലിങ്ക് കാണുന്നില്ല. ഇത് ഒരു സാങ്കേതിക പ്രശ്നമാണെങ്കിൽ പരിഹരിക്കേണ്ടതല്ലേ?
>> ഇപ്പോൾ മേൽപറഞ്ഞ ചിത്രത്തിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
>>
>>
>> 2013, ഫെബ്രുവരി 2 11:23 PM ന്, ajay balachandran <
>> drajay1976(a)yahoo.com> എഴുതി:
>>
>> ഷാജി ജീ, ക്ഷമിക്കണം, ഇപ്പോഴാണ് പ്രശ്നം പിടികിട്ടിയത്.
>>>
>>>
>>>
http://commons.wikimedia.org/wiki/File:Star_map-february_2013.png#filelinks…
ചിത്രത്തിൽ
>>> <http://commons.wikimedia.org/wiki/File:Star_map_2013_jan.png#>Use
>>> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>എന… ലിങ്കില്ല.
അവിടെ ചിത്രത്തിന്റെ പേര് "File:Star
>>> map-february 2013.png" ഉപയോഗിച്ച് കഴിഞ്ഞ മെയിലിൽ പറഞ്ഞതുപോലെ ചിത്രം
>>> സൃഷ്ടിക്കേണ്ടി വരും. ഉദാ: [[File:Star map-february 2013.png|thumb|2013
>>> ഫെബ്രുവരിയിലെ നക്ഷത്രമാപ്പ്]].
>>>
>>> പക്ഷേ ഈ സാങ്കേതികപ്രശ്നം ഉണ്ടായതെന്താണെന്ന് മനസ്സിലായില്ല.
>>>
>>> അജയ്
>>>
>>>
>>> ------------------------------
>>> *From:* ajay balachandran <drajay1976(a)yahoo.com>
>>>
>>> *To:* Malayalam Wikimedia Project Mailing list <
>>> wikiml-l(a)lists.wikimedia.org>
>>> *Sent:* Saturday, 2 February 2013 11:13 PM
>>> *Subject:* Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ
>>> കുറിച്ച്
>>>
>>> ഷാജി ജീ,
>>> എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. താങ്കളുടെ
>>> ചോദ്യത്തിനല്ല ഈ ഉത്തരമെങ്കിൽ ക്ഷമിക്കുക.
>>>
>>> താഴെ (ആദ്യമെയിലിൽ) കൊടുത്തിരിക്കുന്ന ലിങ്കുകളിലൂടെ
>>>
http://commons.wikimedia.org/wiki/File:Star_map_2013_jan.png# എന്ന
>>> ചിത്രമാണ് കിട്ടിയത്. ഇത് വിക്കിപ്പീഡിയയിൽ ഉപയോഗിക്കണമെങ്കിൽ ചിത്രത്തിന്റെ
>>> പേജിലെ
>>> <http://commons.wikimedia.org/wiki/File:Star_map_2013_jan.png#>Use
>>> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>എന… ലിങ്കു
ഞെക്കിയാൽ മതി. ഒരു വിൻഡോയിൽ ചിത്രം തമ്പ് നെയിൽ ആയി
>>> ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|thumb|Star map 2013
>>> jan]]) ചിത്രമായി ഉപയോഗിക്കാനുള്ള ലിങ്കും ([[File:Star map 2013 jan.png|Star
>>> map 2013 jan]]) വരും. ഇതിലെ വിവരണം ചിത്രത്തിന്റെ പേരുതന്നെയാണ്. അത്
>>> മലയാളത്തിലേയ്ക്ക് മാറ്റേണ്ടി വരും.
>>>
>>> ഉദാഹരണത്തിന് തമ്പിന്റെ ലിങ്ക് മലയാളം താളിലേയ്ക്ക് പേസ്റ്റ് ചെയ്ത
>>> ശേഷം [[File:Star map 2013 jan.png|thumb|2013 ജനുവരിയിലെ നക്ഷത്രങ്ങളുടെ
>>> സ്ഥാനം]] എന്നോ മറ്റോ മാറ്റേണ്ടി വരും.
>>>
>>> അല്ലെങ്കിൽ ഈ ചിത്രത്തിന്റെ പേര് (File:Star map 2013 jan.png) കോപ്പി
>>> ചെയ്ത് മലയാളം താളിൽ പേസ്റ്റ് ചെയ്ത് ബാക്കി മാറ്റങ്ങൾ സ്വയം വരുത്തിയാലും
>>> മതി. "[[" എന്നു ചിത്രത്തിന്റെ പേരിനു മുന്നിൽ ചേർക്കുക,
"|thumb|"
>>> എന്ന് പേരിനു പിന്നിൽ ചേർക്കുക, അതിനു ശേഷം മലയാളത്തിൽ അടിക്കുറിപ്പ്
>>> കൊടുക്കുക, അവസാനം "]]" എന്നു ചേർക്കുക.
>>> അജയ്
>>>
>>> ------------------------------
>>> *From:* സുനിൽ (Sunil) <vssun9(a)gmail.com>
>>> *To:* Malayalam Wikimedia Project Mailing list <
>>> wikiml-l(a)lists.wikimedia.org>
>>> *Sent:* Saturday, 2 February 2013 10:32 PM
>>> *Subject:* Re: [Wikiml-l] കോമൺസിലെ ചിത്രങ്ങൾ ഉപയോഗിക്കുന്നതെനെ
>>> കുറിച്ച്
>>>
>>> ഉദാഹരണം ഒരു ലിങ്ക് തരാമോ?
>>>
>>> 2013/2/2 shaji arikkad <shajiarikkad(a)gmail.com>
>>>
>>> കോമൺസിലെ ചില ചിത്രങ്ങൾക്കു മുകളിൽ
>>> <http://commons.wikimedia.org/wiki/File:Star_map_2013_jan.png#>
>>>
Download<http://commons.wikimedia.org/wiki/File:Star_map_2013_jan.png#&g…
>>> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>&l…
>>> this
file<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>&l…
>>> a
link<http://commons.wikimedia.org/wiki/File:Star_map_2013_jan.png#>&l…
>>>
Information<http://commons.wikimedia.org/wiki/File:Star_map_2013_jan.png…
പകരം
>>>
>>> -
File<http://commons.wikimedia.org/wiki/File:Star_map-february_2013.png#f…
>>> - File
history<http://commons.wikimedia.org/wiki/File:Star_map-february_2013.pn…
>>> - File usage on
Commons<http://commons.wikimedia.org/wiki/File:Star_map-february_2013.pn…
>>> -
Metadata<http://commons.wikimedia.org/wiki/File:Star_map-february_2013.p…
>>>
>>> എന്നാണു കാണുന്നത്. അതു കൊണ്ട് ഈ ചിത്രങ്ങൾ എടുത്തുപയോഗിക്കാൻ
>>> കഴിയുന്നില്ല. ഇതിനെന്താണു ചെയ്യേണ്ടത്?
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l

>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: