അങ്ങനെയല്ല മനോജേ, കോമൺസിൽ പടമിടുന്നവർ ചിലപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ
മാത്രമാവും ശ്രദ്ധിക്കുക. ഞാൻ പറഞ്ഞ ചവിട്ടുനാടകം ലേഖനം തന്നെ ഉദാഹരണം.
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചവിട്ടുനാടകത്തെ കുറിച്ചുള്ള ലേഖനത്തിൽ നേരത്തേ
തൊട്ടേ പടമുണ്ട്.
2013/5/31 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
രാജേഷെ, വിക്കിപീഡിയയിൽ കയറ്റിയാൽ ഈ രണ്ട് മടിയും
മാറുമല്ലോ??
On 5/31/13, Rajesh K <rajeshodayanchal(a)gmail.com> wrote:
:)) കൊള്ളാം കൊള്ളാം...
ഈ രണ്ട് മടികളും എനിക്ക് നല്ലോണം ഉണ്ട്...
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l