സംസ്കൃതഭാഷാ ജ്ഞാനം ഉള്ളവരും, സംസ്കൃതവുമായി ബന്ധപ്പെട്ട ഒരു വിക്കിപദ്ധതിയിൽ
ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവരുമായവർ ദയവായി എനിക്ക് ഒരു
മെയിലയക്കാമോ. എന്റെ മെയിൽ വിലാസം shijualexonline(a)gmail.com
മലയാളം വിക്കിഗ്രന്ഥശാലയ്ക്കും <http://ml.wikisource.org/> പ്രയൊജനപ്പെടുന്ന
ഒരു പദ്ധതി ആണിത്.
ഷിജു