നമ്മൾ ത്യാഗരാജൻhttp://ml.wikipedia.org/wiki/%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB എന്ന താളിൽ ഉപയോഗിക്കുന്ന ത്യാഗരാജസ്വാമികളുടെ ചിത്രം അതിന്റെ പ്രസിദ്ധീകരണതിയതി നൽകിയിട്ടില്ല എന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവർ അത് ഇവിടെയോ, കോമൺസിലെ മായ്ക്കാനുള്ള നിർദ്ദേശത്തിന്റെ താളിലോ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.
ചിത്രം: http://commons.wikimedia.org/wiki/File:Tyagaraja.jpg മായ്ക്കാനുള്ള നിർദ്ദേശം: http://commons.wikimedia.org/wiki/Commons:Deletion_requests/File:Tyagaraja.j...
- ശ്രീജിത്ത് കെ.