നമ്മൾ  ത്യാഗരാജൻ എന്ന താളിൽ ഉപയോഗിക്കുന്ന ത്യാഗരാജസ്വാമികളുടെ ചിത്രം അതിന്റെ പ്രസിദ്ധീകരണതിയതി നൽകിയിട്ടില്ല എന്ന കാരണത്താൽ മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ഈ ചിത്രത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവർ അത് ഇവിടെയോ, കോമൺസിലെ മായ്ക്കാനുള്ള നിർദ്ദേശത്തിന്റെ താളിലോ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

ചിത്രം: http://commons.wikimedia.org/wiki/File:Tyagaraja.jpg
മായ്‌ക്കാനുള്ള നിർദ്ദേശം: http://commons.wikimedia.org/wiki/Commons:Deletion_requests/File:Tyagaraja.jpg

- ശ്രീജിത്ത് കെ.