സെബിനേ ചുമ്മാ വ്യാഖ്യാനിച്ച് കഷ്ടപ്പെടേണ്ട! മുമ്പ് വൃത്തിയായി
വിക്കിസംരംഭങ്ങൾ കണ്ടുകൊണ്ടിരുന്നവർക്കും ഇപ്പോൾ ഇവിടുത്തെ പ്രശ്നം
സ്വന്തം കമ്പ്യൂട്ടറിലെ മീര ഏറ്റവും പുതിയതല്ലെങ്കിൽ/ മീര ഇല്ലെങ്കിൽ വെബ്
ഫോണ്ട്സ് നല്ലതായി കാണില്ല എന്നതാണ്. ഐ.എം.ഇ. ആകട്ടെ ആകപ്പാടെ ബഗിയും.
On Friday 21 June 2013 10:17:18 PM IST, Anilkumar KV wrote:
2013/6/21 praveenp <me.praveen(a)gmail.com
<mailto:me.praveen@gmail.com>>
ഉല്ലാസിന്റെ കാര്യത്തിൽ മനോജ് റിപ്പോർട്ട് ചെയ്യുന്നതേ ബഗ് ആയി
സ്വീകരിക്കുന്നുവുള്ളെന്നതും, മറ്റുള്ളവർ റിപ്പോർട്ട് ചെയ്യുന്നതെന്തും വോണ്ട്ഫിക്സ്,
ഇൻവാലിഡ്, വർക്സ്ഫോർമി ഒക്കെ ആയി സെറ്റ് ചെയ്യപ്പെടുകയാണ് പതിവെന്നതും
ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
അറിയിക്കുന്ന കാര്യങ്ങളുടെ പ്രസക്തി നോക്കിയല്ലെ അതിലു് തീരുമാനമെടുക്കുക. അല്ലാതെ ആരു്
അറിയിക്കുന്നു എന്നു നോക്കിയായിരിക്കില്ല്ലല്ലോ ?
- അനില്‍
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l