ആദർശ്, പറ്റുമെങ്കിൽ ആ പഴയ ലോഗോ മാറ്റിയിട്ട് പുതിയ ലോഗോ കൂടി കൊടുക്കാൻ
പറയണം. കഴിഞ്ഞ പ്രാവശ്യം വെബ്ദുനിയ ഇതുപോലെ പഴയ ലോഗോ വെച്ച് ഒരു വാർത്ത
പ്രസിദ്ധീകരിച്ചിരുന്നു. അതു പഴയ ലോഗോ ആണെന്ന് അവരുടെ ശ്രദ്ധയിൽ
പെടുത്തിയപ്പോൾ തന്നെ അവരത് മാറ്റുകയും ചെയ്തിരുന്നു.
ഒരു പ്രസ്ഥാനത്തിന്റെ ഐഡന്റിറ്റിയാണല്ലോ അതിന്റെ ലോഗോ എന്നു പറയുന്നത്. അതിന്
അതിന്റേതായ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. വിക്കിപീഡിയയുടെ കാര്യത്തിൽ ഏതു
മാധ്യമമാണെങ്കിലും വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ കൊടുത്തു വരുന്നത് പഴയ ലോഗോ
ആണ്. ഈ സ്ഥിതി മാറ്റേണ്ടതുണ്ട്. ഇനിമുതലങ്ങോട്ട് വിക്കിപീഡിയയുടെ നിലവിലുള്ള
ലോഗോ തന്നെ ഉപയോഗിക്കാൻ പത്രമാധ്യമങ്ങളെ നിർബന്ധിക്കേണ്ടതുണ്ട്.
*മലയാളം വിക്കിപീഡിയ ലോഗോ - വിവിധ ആവശ്യങ്ങൾക്കായുള്ളത്*
- *വെബിലെ ആവശ്യങ്ങൾക്ക്: *
മംഗളത്തിന്റെ അച്ചടി പേജില്‍ ഇംഗ്ലീഷില്‍ ഉള്ള വിലാസം
ശരിയായി ആണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
അറ്റാച്ച് ചെയ്ത പിഡിഎഫ് ഫയല്‍ കാണുക. വെബ് പേജില്‍ മാറ്റം വരുത്താന്‍
അവരോട് പറഞ്ഞിട്ടുണ്ട്.
(തലക്കെട്ടിലെ ചൊദ്യചിഹ്നം എന്റെ പിഴവാണ്, അതിന്റെ ആവശ്യമില്ലായിരുന്നു)
2012/8/12 manoj k <manojkmohanme03107(a)gmail.com>
അത് അവരുടെ പ്രിന്റ് എഡിഷനില്‍ നിന്ന് (ആസ്കി)
വെബ്ബ് എഡിഷനിലേക്ക്
(യൂണിക്കോഡ്) കണ്‍വേര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചിട്ടുള്ളതാണ്. കൈകാര്യം
ചെയ്തയാള്‍ അത് ശ്രദ്ധിച്ചിട്ടില്ല.
2012, ആഗസ്റ്റ് 12 9:20 pm നു, ajay balachandran <drajay1976(a)yahoo.com>
എഴുതി:
വളരെ നന്നായി എഴുതിയ ലേഖനം.
"(ന്ധന്ധണ്മ://ണ്ഡ.ന്ദദ്ധദ്ധണ്മനുദ്ധ്രന്റ.ഗ്നത്സദ്ദ)" എന്ന കല്ലുകടി
ഒഴിവായിരുന്നെങ്കില്‍ ഗംഭീരം.
അജയ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
*V K Adarsh* | വികെ ആദര്‍ശ്
Manager (Tech), Union Bank of India
Mob#* **9387907485*
<http://twitter.com/VKadarsh>
~~~~~
*Environment friendly Request:*
"Please consider your environmental responsibility and don't print this
e-mail unless you really need to"
Save Paper; Save Trees
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l