ആളുകളുണ്ടെങ്കിൽ ചെയ്യാവുന്നതേയുള്ളൂ.
2017-04-03 12:38 GMT+05:30 shaji arikkad <shajiarikkad(a)gmail.com>om>:
പുസ്തക ദിനവുമായി ബന്ധപ്പെട്ട തിരുത്തൽ യജ്ഞം
ഗ്രന്ഥശാലയിലല്ലേ
വേണ്ടിയിരുന്നത്?
On 2 Apr 2017 21:34, "manoj k" <manojkmohanme03107(a)gmail.com> wrote:
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും
പകർപ്പവകാശ ദിനവുമായി
ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി
സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ
മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ
യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. 2017ലെ പുസ്തകദിനത്തോടനുബന്ധിച്ച്
ഈ ഏപ്രിൽ മാസം മലയാളം വിക്കിപീഡിയയിൽ പുസ്തകദിന തിരുത്തൽ യജ്ഞം
<https://ml.wikipedia.org/wiki/വിക്കിപീഡിയ:പുസ്തകദിന_തിരുത്തൽ_യജ്ഞം-2017>
നടത്തുന്നു. ലോകത്തെ പ്രശസ്തമായ പുസ്തകങ്ങളെക്കുറിച്ചും
രചയിതാക്കളെക്കുറിച്ചും പ്രസാധകരെകുറിച്ചുമുള്ള ലേഖനങ്ങൾ മലയാളം
വിക്കിപീഡിയയിൽ എഴുതി ഈ സംരംഭത്തിന്റെ ഭാഗമാകാം.
Manoj.K/മനോജ്.കെ
www.manojkmohan.com
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l