വിരോധാഭാസമല്ല. വിരോധം തന്നെ ആണു്.
2009/1/15 Sreejith K. sreejithk2000@gmail.com
ഇപ്പോള്‍ *തെലുഗു*, തെലുഗ്, തെലുങ്ക് എന്ന് എങ്ങിനെ എഴുതിയാലും തെലുങ്ക് പേജില്‍ ആണ് വരിക. റീഡയറക്റ്റ് എല്ലാം കൃത്യമായി ഉണ്ട് വിക്കിയില്‍.
പക്ഷെ തെലുങ്ക് എന്ന വിക്കി പേജില്‍http://ml.wikipedia.org/wiki/%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8Dതെലുങ്ക് എന്ന ഉച്ചാരണം തെറ്റാണെന്നാണ് പറയുന്നുണ്ട്. തെറ്റായ ഉച്ചാരണമാണ് താളിന്റെ പേര് എന്നത് ഒരു വിരോധാഭാസമല്ലേ?
2009/1/15 Devadas VM vm.devadas@gmail.com
ആംഗലേയത്തില്‍ രണ്ടും *കട്ടയ്ക്ക് കട്ടയാണെന്ന്* കണ്ടു :) പക്ഷേ മലയാളം യുനീകോഡില് "തെലുങ്കാ"ണ് മുന്നില്‍
*തെലുഗ് എന്ന തലക്കെട്ടില്‍ ആര്‍ട്ടിക്കിള്‍ ഇട്ട് തെലുങ്ക് എന്ന വാക്ക് റീഡയറക്റ്റ് ചെയ്താല്‍ പ്രശ്നം തരുമോ? അല്ലെങ്കില്‍ തിരിച്ച്..*
2009/1/15 Sreejith K. sreejithk2000@gmail.com
Thelungu -> Results *1* - *10* of about *29,700,000* for *thelungu *Thelugu -> Results *1* - *10* of about *29,700,000* for *thelugu*
Telungu-> Results *1* - *10* of about *29,800,000* for *telungu* Telugu -> Results *1* - *10* of about *30,300,000* for *telugu
[image: :)]*
2009/1/15 Devadas VM vm.devadas@gmail.com
ഗൂഗിള്‍ സെര്‍ച്ച് തെലുങ്ക് -> Results 1 - 10 of about 63,600 for തെലുങ്ക്. (0.17 seconds) തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds) അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
ഓഫ്. "andhra pradesh" ഭാഗിച്ചാണ് "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ? കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ് കേരളം ഉണ്ടായത് എന്ന് വാദം നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ" മറക്കുന്നില്ല]
2009/1/15 Umesh Nair umesh.p.nair@gmail.com
*സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
അതേതു വ്യാകരണം ശ്രീജിത്തേ? മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു പറഞ്ഞു?
2009/1/15 Sreejith K. sreejithk2000@gmail.com
ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത് ശരിയായ ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന ചൊല്ല് നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍ വന്നുപോയതാ.
സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം? അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍ വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ വോട്ട് തെലുഗിന്.
*കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്. മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍ ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.*
-- ശ്രീജിത്ത് കെ
2009/1/15 Devadas VM vm.devadas@gmail.com
> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്???? > > നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി > ശ്രീജിത്തേ) > > നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്. > ഇത്രകാലം നമ്മള് പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ? > മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല > തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ മക്കള്‍ വാദം > ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ? > > ഉമേഷേട്ടന് പറഞ്ഞപോലെ "കലുങ്കി"ലിരുന്ന് ചര്‍ച്ചചെയ്ത "തെലുങ്കി"നെ > അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും, > തെറ്റാണെങ്കിലും > ഓഫ്. > ഇനി നുണ പറച്ചിലിനെ കുറിച്ച്... > *"imagination is also history*" എന്നാണ് മോഡേണ്‍ തിയറി. അതായത് > "ഹിറ്റ്ലറെ ഞാനാണ് കൊന്നത് "എന്നു ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ ചരിത്രം > അതാകുമെന്ന്, യേത്? > പിന്നെയല്ലേ "nuNa" > > > > 2009/1/15 Umesh Nair umesh.p.nair@gmail.com > > ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു. തെലുഗു എന്നു >> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്. >> >> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു >> തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല. ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും >> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :) >> >> - ഉമേഷ് >> >> -- >> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ? >> http://malayalam.usvishakh.net/blog/posts-categorywise/ >> >> >> >> 2009/1/15 Sreejith K. sreejithk2000@gmail.com >> >>> "A lie repeated a hundred times becomes the truth."http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.htmlഇതാണോ >>> സാറിന്റെ വിശ്വാസം? [image: :)] >>> >>> 2009/1/15 Devadas VM vm.devadas@gmail.com >>> >>>> ലിങ്ക് കിട്ടുന്നില്ല. >>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല് നല്ലത്. >>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി അല്ലേ? >>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്ത്യ ഷെന്‍" എന്നു ബംഗാളികള്‍ >>>> പറയുമ്പോള്‍ >>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍" എന്നും പറയുന്നത് >>>> തെറ്റാനോ, മലയാളിയുടെ ശൈലി ആണോ? >>>> >>>> >>>> വേറൊന്ന് >>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ പ്രയോഗിച്ച് >>>> കേട്ടിട്ടുള്ളത്, അല്ലേ? >>>> >>>> >>>> ഓഫ്. >>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന് ഒരുപാട് "തെലുങ്ക്" >>>> സിനിമകളെ ചര് ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന് കൊടുത്തും "തെലുങ്കി"നെ >>>> സംരക്ഷിക്കും. >>>> >>>> 2009/1/15 Anoop anoop.ind@gmail.com >>>> >>>>> ഇവിടെhttp://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8Dഇങ്ങനെ ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും >>>>> പിന്തുടരണമെന്നാണൊ പറയുന്നത്? >>>>> >>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു. >>>>> >>>>> 2009/1/15 Sreejith K. sreejithk2000@gmail.com >>>>> >>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള് തോന്നിയപോലെ >>>>>> ഉച്ഛരിച്ചാല്‍ അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു മലയാളം വായിക്കില്ല >>>>>> എന്നത് 99.99 തരം [image: :)] >>>>>> >>>>>> 2009/1/15 Devadas VM vm.devadas@gmail.com >>>>>> >>>>>> മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍ >>>>>>> മലയാളികള്‍ പറയുന്ന "തെലുങ്ക്" അല്ലേ വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍ >>>>>>> പറയുന്ന "തെലുഗ്" അല്ലല്ലോ. >>>>>>> >>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും "കേരളം" എന്ന് >>>>>>> പറയില്ല, "കേരള" എന്നേ പറയൂ. അപ്പോള്‍ സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന് >>>>>>> വേണോ, അതോ ഡീറ്റൈല്‍സില്‍ "കേരള" എന്ന റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ? >>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.) >>>>>>> >>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു >>>>>>> >>>>>>> 2009/1/15 V K Adarsh adarshpillai@gmail.com >>>>>>> >>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര പ്രസിദ്ധീകരണങ്ങളും >>>>>>>> തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം നടത്തുന്നതും, കുറച്ച് കാലം >>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ അഭിപ്രായം. >>>>>>>> >>>>>>>> 2009/1/15 Sreejith K. sreejithk2000@gmail.com >>>>>>>> >>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് >>>>>>>>> തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് >>>>>>>>> എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ. >>>>>>>>> >>>>>>>>> - ശ്രീജിത്ത് കെ >>>>>>>>> >>>>>>>>> 2009/1/15 Anoop anoop.ind@gmail.com >>>>>>>>> >>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍ >>>>>>>>>> http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D തെലുങ്ക്ചലച്ചിത്ര >>>>>>>>>> അഭിനേതാക്കള്‍http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8Dഏതാണു ശരി? >>>>>>>>>> -- >>>>>>>>>> With Regards, >>>>>>>>>> Anoop >>>>>>>>>> anoop.ind@gmail.com >>>>>>>>>> >>>>>>>>>> _______________________________________________ >>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia >>>>>>>>>> projects >>>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>>> >>>>>>>>>> >>>>>>>>> >>>>>>>>> _______________________________________________ >>>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>>> Wikiml-l@lists.wikimedia.org >>>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>>> >>>>>>>>> >>>>>>>> >>>>>>>> >>>>>>>> -- >>>>>>>> sincerely yours >>>>>>>> >>>>>>>> V K Adarsh >>>>>>>> __________________________________ >>>>>>>> Off: Lecturer, Dept:of Mechanical Engineering,Younus college >>>>>>>> of Engg & Technology,Kollam-10 >>>>>>>> & web admin of http://urjasamrakshanam.org >>>>>>>> >>>>>>>> Res: 'adarsh',Vazhappally,Umayanalloor P.O ,Kollam >>>>>>>> Mob: 093879 07485 blog: www.blogbhoomi.blogspot.com >>>>>>>> ******************************************** >>>>>>>> Environment friendly Request: >>>>>>>> "Please consider your environmental responsibility and don't >>>>>>>> print this e-mail unless you really need to" >>>>>>>> >>>>>>>> Save Paper; Save Trees >>>>>>>> >>>>>>>> _______________________________________________ >>>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>>> Wikiml-l@lists.wikimedia.org >>>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>>> >>>>>>>> >>>>>>> >>>>>>> >>>>>>> -- >>>>>>> Regards, >>>>>>> >>>>>>> Devadas V.M >>>>>>> >>>>>>> >>>>>>> ooo0 >>>>>>> ( ) 0ooo >>>>>>> \ ( ( ) >>>>>>> \ _) ) / >>>>>>> ( _/ >>>>>>> >>>>>>> Move the good steps for a better world >>>>>>> -------------------------------------------------------- >>>>>>> >>>>>>> _______________________________________________ >>>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>>> Wikiml-l@lists.wikimedia.org >>>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>>> >>>>>>> >>>>>> >>>>>> _______________________________________________ >>>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>>> Wikiml-l@lists.wikimedia.org >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>>> >>>>>> >>>>> >>>>> >>>>> -- >>>>> With Regards, >>>>> Anoop >>>>> anoop.ind@gmail.com >>>>> >>>>> _______________________________________________ >>>>> Wikiml-l is the mailing list for Malayalam Wikipedia projects >>>>> Wikiml-l@lists.wikimedia.org >>>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>>> >>>>> >>>> >>>> >>>> -- >>>> Regards, >>>> >>>> Devadas V.M >>>> >>>> >>>> ooo0 >>>> ( ) 0ooo >>>> \ ( ( ) >>>> \ _) ) / >>>> ( _/ >>>> >>>> Move the good steps for a better world >>>> -------------------------------------------------------- >>>> >>>> _______________________________________________ >>>> Wikiml-l is the mailing list for Malayalam Wikipedia projects >>>> Wikiml-l@lists.wikimedia.org >>>> https://lists.wikimedia.org/mailman/listinfo/wikiml-l >>>> >>>> >>> >>> _______________________________________________ >>> Wikiml-l is the mailing list for Malayalam Wikipedia projects >>> Wikiml-l@lists.wikimedia.org >>> https://lists.wikimedia.org/mailman/listinfo/wikiml-l >>> >>> >> >> _______________________________________________ >> Wikiml-l is the mailing list for Malayalam Wikipedia projects >> Wikiml-l@lists.wikimedia.org >> https://lists.wikimedia.org/mailman/listinfo/wikiml-l >> >> > > > -- > Regards, > > Devadas V.M > > > ooo0 > ( ) 0ooo > \ ( ( ) > \ _) ) / > ( _/ > > Move the good steps for a better world > -------------------------------------------------------- > > _______________________________________________ > Wikiml-l is the mailing list for Malayalam Wikipedia projects > Wikiml-l@lists.wikimedia.org > https://lists.wikimedia.org/mailman/listinfo/wikiml-l > >
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
-- Regards,
Devadas V.M
ooo0 ( ) 0ooo \ ( ( ) \ _) ) / ( _/
Move the good steps for a better world
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l