Thelungu -> Results *1* - *10* of about
*29,700,000* for *thelungu
*Thelugu -> Results *1* - *10* of about *29,700,000* for *thelugu*
Telungu-> Results *1* - *10* of about *29,800,000* for *telungu*
Telugu -> Results *1* - *10* of about *30,300,000* for *telugu
*
[image: :)]*
*
2009/1/15 Devadas VM <vm.devadas(a)gmail.com>
ഗൂഗിള്‍ സെര്‍ച്ച്
തെലുങ്ക് -> Results 1 - 10 of about 63,600 for തെലുങ്ക്. (0.17 seconds)
തെലുഗ് -> Results 1 - 10 of about 158 for തെലുഗ്. (0.20 seconds)
അപ്പോള്‍ 'വരമൊഴി'യില്‍ പ്രശ്നമില്ല അല്ലേ :)
ഓഫ്.
"andhra pradesh" ഭാഗിച്ചാണ് "തെലുങ്കാന" ഉണ്ടാക്കുകയെന്നിരിക്കേ
തെലുങ്കിലും, തെലുങ്കാനയ്ക്കും തമ്മില്‍ കടലും, കടലാടിയും തമ്മിലുള്ള ബന്ധമേ
ഉള്ളൂ എന്ന് പറയാന്‍ പറ്റുമോ?
കേരവൃക്ഷങ്ങളുടെ നാട് എന്നതില്‍ നിന്നാണ് കേരളം ഉണ്ടായത് എന്ന് വാദം
നിലനില്‍ക്കേ "കേരം-കേരളം" ബന്ധമില്ലെന്ന് പറയാമോ ["ചേരളത്തെ"
മറക്കുന്നില്ല]
2009/1/15 Umesh Nair <umesh.p.nair(a)gmail.com>
> *സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
> *
>
> അതേതു വ്യാകരണം ശ്രീജിത്തേ? മാത്രമല്ല, ഇവിടെ സർവ്വനാമത്തെപ്പറ്റി ആരു
> പറഞ്ഞു?
>
>
>
> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>
>> ഇത്രകാലം കേരളീയര്‍ മൊത്തം തെലുങ്ക് എന്ന് പറഞ്ഞുവെന്നതുകൊണ്ട് അത്
>> ശരിയായ ഒരു പ്രയോഗം ആവുന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഓര്‍മ്മയില്‍ വന്ന
>> ചൊല്ല് നുണയെപ്പറ്റി ആയിരുന്നു. ലിങ്ക് കോപ്പി & പേസ്റ്റിന്റെ ഇടയില്‍
>> വന്നുപോയതാ.
>>
>> സര്‍വ്വനാമം എങ്ങിനെ വേണമെങ്കിലും ഉച്ഛരിക്കാം എന്നല്ലേ വ്യാകരണപ്രകാരം?
>> അപ്പോള്‍ രണ്ടും ശരിയാണെന്ന് സമ്മതിക്കേണ്ടി വരും. എങ്കിലും വിക്കിയില്‍
>> വാമൊഴിയേക്കാളും പ്രാധാന്യം വരമൊഴിക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ
>> വോട്ട് തെലുഗിന്.
>>
>> *കേരളത്തില്‍ ഉള്ളിടത്തോളം കാലം ഞാനും തെലുങ്ക് എന്നാണ് പറഞ്ഞിരുന്നത്.
>> മറുനാട്ടുകാരെ പരിചയപ്പെട്ടുതുടങ്ങിയതിനുശേഷം അവര്‍ മല്ലു ആക്സന്റ് എന്നും
>> പറഞ്ഞ് കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തെലുഗിലേയ്ക്ക് മാറി. കലുങ്കില്‍
>> ഇരുന്നായാലും ഞാന്‍ ഇനി തെലുഗ് എന്നേ പറയൂ.*
>>
>> -- ശ്രീജിത്ത് കെ
>>
>>
>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>
>>> ഇതെന്തിനാണിപ്പോള്‍ ഇങ്ങനെ ഒരു ലിങ്ക്????
>>>
>>> നുണ പറച്ചിലിനെ പറ്റി ആണോ ഇവിറ്റെ ചര്‍ച്ച ? (എങ്കില്‍ ഐ ആം ദി സോറി
>>> ശ്രീജിത്തേ)
>>>
>>> നുണ അല്ലല്ലോ, ശൈലി വ്യത്യാസം അല്ലേ പറഞ്ഞത്.
>>> ഇത്രകാലം നമ്മള് പറഞ്ഞത് "തെലുങ്ക്" എന്നല്ലേ? അതോ തെലുഗ് എന്നാണോ?
>>> മധ്യകേരളത്തില്‍ ഞാന്‍ തെലുഗ് എന്ന പ്രയോഗം കേട്ടിട്ടില്ല. മാത്രമല്ല
>>> തെലുങ്കര്‍ തന്നെ "തെലുങ്കാന" എന്ന പ്രവിശ്യയ്യ്ക്കായി മണ്ണിന്റെ
മക്കള്‍ വാദം
>>> ഉയര്‍ത്തിയ വാര്‍ത്തകള്‍ കണ്ടിട്ടില്ലേ?
>>>
>>> ഉമേഷേട്ടന് പറഞ്ഞപോലെ "കലുങ്കി"ലിരുന്ന് ചര്‍ച്ചചെയ്ത
"തെലുങ്കി"നെ
>>> അത്രയെളുപ്പത്തില്‍ മാറ്റാന്‍ വയ്യ. അനുശീലനം..ശൈലി.. നുണയാണെങ്കിലും,
>>> തെറ്റാണെങ്കിലും
>>> ഓഫ്.
>>> ഇനി നുണ പറച്ചിലിനെ കുറിച്ച്...
>>> *"imagination is also history*" എന്നാണ് മോഡേണ്‍ തിയറി. അതായത്
>>> "ഹിറ്റ്ലറെ ഞാനാണ് കൊന്നത് "എന്നു ഇമാജിന്‍ ചെയ്താല്‍ മതി, എന്റെ
ചരിത്രം
>>> അതാകുമെന്ന്, യേത്?
>>> പിന്നെയല്ലേ "nuNa"
>>>
>>>
>>>
>>> 2009/1/15 Umesh Nair <umesh.p.nair(a)gmail.com>
>>>
>>> ഏതാനും തെലുങ്കന്മാരോടും തെലുങ്കത്തികളോടും ചോദിച്ചു. തെലുഗു എന്നു
>>>> തന്നെയാണു് ആ ഭാഷയിൽ അതിന്റെ പേരു്.
>>>>
>>>> മലയാളത്തിൽ ആപ്പീസും ആശുപത്രിയും പോലെ തെലുങ്ക് എന്നു പറയുന്നതു
>>>> തെറ്റാണോ എന്നു പറയാൻ ഞാൻ ആളല്ല. ഇനി അതു തെലുഗ് ആയാലും തെലുങ്കന്മാരെയും
>>>> തെലുങ്കത്തികളെയും തെലുഗന്മാരും തെലുഗത്തികളും ആക്കാൻ ഒരു മടി :)
>>>>
>>>> - ഉമേഷ്
>>>>
>>>> --
>>>> എന്റെ ബ്ലോഗ് കണ്ടിട്ടുണ്ടോ?
>>>>
http://malayalam.usvishakh.net/blog/posts-categorywise/
>>>>
>>>>
>>>>
>>>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>>>
>>>>> "A lie repeated a hundred times becomes the
truth."<http://diderotsdiary.iannelli.us/2008/08/lie-repeated-hundred-times-becomes.html>ഇതാണോ
>>>>> സാറിന്റെ വിശ്വാസം? [image: :)]
>>>>>
>>>>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>>>>
>>>>>> ലിങ്ക് കിട്ടുന്നില്ല.
>>>>>> തെറ്റ് എന്നതിനെക്കാള്‍ ശൈലി എന്നു പറയുന്നതല്ലേകൂടുതല് നല്ലത്.
>>>>>> "തെലുങ്ക്" എന്ന് പറയുന്നത് നമ്മുടെ തെറ്റല്ല ശൈലി
അല്ലേ?
>>>>>> "രോബീന്ദ്രനാഥ ടോഗൂര്‍" എന്നോ "ഓമര്ത്യ ഷെന്‍"
എന്നു ബംഗാളികള്‍
>>>>>> പറയുമ്പോള്‍
>>>>>> "രവീന്ദ്രനാഥ ടാഗോറ്" എന്നും "അമര്‍ത്യ സെന്‍"
എന്നും പറയുന്നത്
>>>>>> തെറ്റാനോ, മലയാളിയുടെ ശൈലി ആണോ?
>>>>>>
>>>>>>
>>>>>> വേറൊന്ന്
>>>>>> "തെലുങ്കാന" എന്ന പദം മലയാളികള്‍ മാത്രമല്ലല്ലോ
പ്രയോഗിച്ച്
>>>>>> കേട്ടിട്ടുള്ളത്, അല്ലേ?
>>>>>>
>>>>>>
>>>>>> ഓഫ്.
>>>>>> വൈകുന്നേരങ്ങളില്‍ "കലുങ്കി"ല്‍ ഇരുന്ന് ഒരുപാട്
"തെലുങ്ക്"
>>>>>> സിനിമകളെ ചര് ച്ചിടച്ചിട്ടുള്ളതുകൊണ്ട് ജീവന് കൊടുത്തും
"തെലുങ്കി"നെ
>>>>>> സംരക്ഷിക്കും.
>>>>>>
>>>>>> 2009/1/15 Anoop <anoop.ind(a)gmail.com>
>>>>>>
>>>>>>>
ഇവിടെ<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%…
ഒരു സംവാദം നടന്നിരുന്നു. മലയാളികള്‍ പറഞ്ഞു ശീലിച്ച തെറ്റ് വിക്കിയും
>>>>>>> പിന്തുടരണമെന്നാണൊ പറയുന്നത്?
>>>>>>>
>>>>>>> ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ തേടുന്നു.
>>>>>>>
>>>>>>> 2009/1/15 Sreejith K. <sreejithk2000(a)gmail.com>
>>>>>>>
>>>>>>>> തെലുഗ് എന്ന അവരുടെ ഭാഷയുടെ നാമം നമ്മള് തോന്നിയപോലെ
>>>>>>>> ഉച്ഛരിച്ചാല്‍ അവര്‍ക്കത് ഇഷ്ടമാകില്ല എന്ന് നൂറ് തരം. അവരു
മലയാളം വായിക്കില്ല
>>>>>>>> എന്നത് 99.99 തരം [image: :)]
>>>>>>>>
>>>>>>>> 2009/1/15 Devadas VM <vm.devadas(a)gmail.com>
>>>>>>>>
>>>>>>>> മലയാളം വിക്കി അല്ലേ നമ്മള് ഉണ്ടാക്കുന്നത് അപ്പോള്‍
>>>>>>>>> മലയാളികള്‍ പറയുന്ന "തെലുങ്ക്" അല്ലേ
വേണ്ടത്, അല്ലാതെ മലയാളികളല്ലാത്തവര്‍
>>>>>>>>> പറയുന്ന "തെലുഗ്" അല്ലല്ലോ.
>>>>>>>>>
>>>>>>>>> അങ്ങനെയെങ്കില്‍ മലയാളികള്‍ അല്ലാത്തവരാരും
"കേരളം" എന്ന്
>>>>>>>>> പറയില്ല, "കേരള" എന്നേ പറയൂ. അപ്പോള്‍
സംസ്ഥാനത്തിന്റെ ടൈറ്റില്‍ "കേരള" എന്ന്
>>>>>>>>> വേണോ, അതോ ഡീറ്റൈല്‍സില്‍ "കേരള" എന്ന
റെഫറന്സോടെ "കേരളം" എന്ന് തന്നെ വേണോ?
>>>>>>>>> (ആംഗലേയം കമ്പാരിസനല്ല എന്നറിയാം, പക്ഷേ ഒരു ഉദാ.)
>>>>>>>>>
>>>>>>>>> ഞാന്‍ ആദര്‍ശിന്റെ അഭിപ്രായത്തോട് യോജിക്കുന്നു
>>>>>>>>>
>>>>>>>>> 2009/1/15 V K Adarsh
<adarshpillai(a)gmail.com>
>>>>>>>>>
>>>>>>>>>> പക്ഷെ കൂടുതല്‍ മലയാളികളും മലയാള പത്ര
പ്രസിദ്ധീകരണങ്ങളും
>>>>>>>>>> തെലുങ്ക് എന്ന് തന്നെ യാണ് എഴുതുന്നതും ആശയ വിനിമയം
നടത്തുന്നതും, കുറച്ച് കാലം
>>>>>>>>>> വരെയെങ്കിലും തെലുങ്ക് തന്നെയാകാം എന്നാണ് എന്റെ
അഭിപ്രായം.
>>>>>>>>>>
>>>>>>>>>> 2009/1/15 Sreejith K.
<sreejithk2000(a)gmail.com>
>>>>>>>>>>
>>>>>>>>>> മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ
എന്നാണ്
>>>>>>>>>>> തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ
എഴുതുന്നതും വായിക്കുന്നതും തെലുഗ്
>>>>>>>>>>> എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ
Thelungu എന്നല്ലല്ലോ.
>>>>>>>>>>>
>>>>>>>>>>> - ശ്രീജിത്ത് കെ
>>>>>>>>>>>
>>>>>>>>>>> 2009/1/15 Anoop <anoop.ind(a)gmail.com>
>>>>>>>>>>>
>>>>>>>>>>>> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>>>>>>>>>>>>
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82:%E0%B4%A4%E0%B5%86%E0%B4%B2%E0%B5%81%E0%B4%97%E0%B5%8D_%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D>
തെലുങ്ക്ചലച്ചിത്ര
>>>>>>>>>>>>
അഭിനേതാക്കള്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%AD%E…
ശരി?
>>>>>>>>>>>> --
>>>>>>>>>>>> With Regards,
>>>>>>>>>>>> Anoop
>>>>>>>>>>>> anoop.ind(a)gmail.com
>>>>>>>>>>>>
>>>>>>>>>>>>
_______________________________________________
>>>>>>>>>>>> Wikiml-l is the mailing list for
Malayalam Wikipedia
>>>>>>>>>>>> projects
>>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>>
>>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>>
_______________________________________________
>>>>>>>>>>> Wikiml-l is the mailing list for Malayalam
Wikipedia projects
>>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>>
>>>>>>>>>>>
>>>>>>>>>>
>>>>>>>>>>
>>>>>>>>>> --
>>>>>>>>>> sincerely yours
>>>>>>>>>>
>>>>>>>>>> V K Adarsh
>>>>>>>>>> __________________________________
>>>>>>>>>> Off: Lecturer, Dept:of Mechanical
Engineering,Younus college
>>>>>>>>>> of Engg & Technology,Kollam-10
>>>>>>>>>> & web admin of
http://urjasamrakshanam.org
>>>>>>>>>>
>>>>>>>>>> Res: 'adarsh',Vazhappally,Umayanalloor
P.O ,Kollam
>>>>>>>>>> Mob: 093879 07485 blog:
www.blogbhoomi.blogspot.com
>>>>>>>>>> ********************************************
>>>>>>>>>> Environment friendly Request:
>>>>>>>>>> "Please consider your environmental
responsibility and don't
>>>>>>>>>> print this e-mail unless you really need
to"
>>>>>>>>>>
>>>>>>>>>> Save Paper; Save Trees
>>>>>>>>>>
>>>>>>>>>> _______________________________________________
>>>>>>>>>> Wikiml-l is the mailing list for Malayalam
Wikipedia projects
>>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>>
>>>>>>>>>>
>>>>>>>>>
>>>>>>>>>
>>>>>>>>> --
>>>>>>>>> Regards,
>>>>>>>>>
>>>>>>>>> Devadas V.M
>>>>>>>>>
>>>>>>>>>
>>>>>>>>> ooo0
>>>>>>>>> ( ) 0ooo
>>>>>>>>> \ ( ( )
>>>>>>>>> \ _) ) /
>>>>>>>>> ( _/
>>>>>>>>>
>>>>>>>>> Move the good steps for a better world
>>>>>>>>>
--------------------------------------------------------
>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>>
>>>>>>> --
>>>>>>> With Regards,
>>>>>>> Anoop
>>>>>>> anoop.ind(a)gmail.com
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikipedia
projects
>>>>>>> Wikiml-l(a)lists.wikimedia.org
>>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>>
>>>>>> --
>>>>>> Regards,
>>>>>>
>>>>>> Devadas V.M
>>>>>>
>>>>>>
>>>>>> ooo0
>>>>>> ( ) 0ooo
>>>>>> \ ( ( )
>>>>>> \ _) ) /
>>>>>> ( _/
>>>>>>
>>>>>> Move the good steps for a better world
>>>>>> --------------------------------------------------------
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>>> Wikiml-l(a)lists.wikimedia.org
>>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>>> Wikiml-l(a)lists.wikimedia.org
>>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikipedia projects
>>>> Wikiml-l(a)lists.wikimedia.org
>>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> Regards,
>>>
>>> Devadas V.M
>>>
>>>
>>> ooo0
>>> ( ) 0ooo
>>> \ ( ( )
>>> \ _) ) /
>>> ( _/
>>>
>>> Move the good steps for a better world
>>> --------------------------------------------------------
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikipedia projects
>>> Wikiml-l(a)lists.wikimedia.org
>>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l(a)lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l(a)lists.wikimedia.org
>
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
Regards,
Devadas V.M
ooo0
( ) 0ooo
\ ( ( )
\ _) ) /
( _/
Move the good steps for a better world
--------------------------------------------------------
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l(a)lists.wikimedia.org