*ഈ **മാറ്റം നടത്തുന്നതിനായി **അതു മായ്ക്കേണ്ടതുണ്ടോ?*
ഇങ്ങനോയാക്കിയാലോ?
2012/4/26 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
മാറ്റാനായി നൽകിയ "[[:$1]]" എന്ന താൾ
നിലവിലുണ്ട്. ഈ മാറ്റത്തിലേയ്ക്കായി
താൾ മായ്ക്കേണ്ടതുണ്ടോ ?
On 4/26/12, സുനിൽ (Sunil) <vssun9(a)gmail.com> wrote:
ഒരു അഡ്മിൻ സന്ദേശം
താങ്കൾ സൃഷ്ടിക്കാൻ ശ്രമിച്ച "[[:$1]]" എന്ന താൾ നിലവിലുണ്ട്. ആ താൾ
മായ്ച്ച്
പുതിയ തലക്കെട്ട് നൽകേണ്ടതുണ്ടോ?
*മാറ്റാനായി നൽകിയ "[[:$1]]" എന്ന താൾ നിലവിലുണ്ട്. ഈ മാറ്റം
നടത്തുന്നതിനുവേണ്ടി ആ താൾ മായ്ക്കേണ്ടതുണ്ടോ?*
http://translatewiki.net/w/i.php?title=MediaWiki%3ADelete_and_move_text%2Fm…
2012/4/23 സുനിൽ (Sunil) <vssun9(a)gmail.com>
> {{കൈ}}@സിദ്ധാർത്ഥൻ
>
> മാറ്റാൻ ശ്രമിക്കുമ്പോഴാണ് സന്ദേശം വരുന്നത് എന്നുള്ളതുകൊണ്ട് സാദ്ധ്യമല്ല
> എന്നുവേണമെന്നു വിചാരിക്കുന്നു.
>
>
> 2012/4/23 Vaishak Kallore <vaikoovery(a)gmail.com>
>
>> പോരെന്നാണു എനിക്ക് തോന്നുന്നത്.
>> On Apr 23, 2012 7:51 PM, "Anilkumar KV" <anilankv(a)gmail.com>
wrote:
>>
>>> ഇവിടെ സാദ്ധ്യമല്ല എന്ന പരാമര്‍ശം തന്നെ ആവശ്യമില്ലല്ലോ ?
>>> "തലക്കെട്ടില്‍ മാറ്റമില്ല" എന്നു് മാത്രം പറഞ്ഞാല്‍ പോരെ ?
>>>
>>> - അനില്‍
>>>
>>> On Apr 23, 2012 6:22 PM, "Sidharthan P"
<sidharthan.p(a)gmail.com>
wrote:
>>>>
>>>>> ഒന്നു തിരിച്ചിട്ടു നല്കുന്നു. മലയാളത്തിന് അതല്ലേ അനുയോജ്യം.
>>>>>
>>>>> *പഴയ തലക്കെട്ടു തന്നെയാണ് **മാറ്റാനായി നൽകിയിരിക്കുന്നത്**.
അതുകൊണ്ട്
>>>> തലക്കെട്ടുമാറ്റം സാധ്യമല്ല.*
>>>> സിദ്ധാര്ത്ഥന്
>>>>
>>>> 2012/4/19 സുനിൽ (Sunil) <vssun9(a)gmail.com>
>>>>
>>>>> തലക്കെട്ട് മാറ്റാൻ ശ്രമിക്കുമ്പോൾ, രണ്ടു ഫീൽഡിലും ഒരേ തലക്കെട്ട്
>>>>> നൽകുമ്പോൾ മാത്രമാണ് ഈ സന്ദേശം വരുന്നത്. രണ്ടുതാളും ഒന്നായതുകൊണ്ട്
>>>>> ഉള്ളടക്കവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട്
>>>>> ആശയക്കുഴപ്പമുണ്ടാകില്ലെന്നു
>>>>> കരുതുന്നു.
>>>>>
>>>>> ആശയക്കുഴപ്പമുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിൽ മെച്ചെപ്പെട്ട പരിഭാഷ
>>>>> നിർദ്ദേശിക്കുമല്ലോ? പഴയതുതന്നെ മതിയെങ്കിൽ അതും. മറ്റൊരു പരിഭാഷ
>>>>> നിർദ്ദേശിക്കുന്നു.
>>>>>
>>>>> *മാറ്റാനായി നൽകിയിരിക്കുന്നത്, പഴയ തലക്കെട്ടു തന്നെയാണ്. അതുകൊണ്ട്
>>>>> തലക്കെട്ടുമാറ്റം സാധ്യമല്ല.*
>>>>>
>>>>>
>>>>> 2012/4/19 കെവി & സിജി <kevinsiji(a)gmail.com>
>>>>>
>>>>>> 2012/4/18 സുനിൽ (Sunil) <vssun9(a)gmail.com>
>>>>>>
>>>>>> സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്;
>>>>>>
>>>>>>
>>>>>> ഇതു് പരിശോധിച്ചിട്ടാണോ ആ സന്ദേശം കാണിയ്ക്കുന്നതു്. തലക്കെട്ടു്
>>>>>> മാത്രമല്ലേ ഒന്നാണോയെന്നു് പരിശോധിയ്ക്കുന്നുള്ളൂ. ഇതു്
>>>>>> അർത്ഥശങ്കയുണ്ടാക്കുമോയെന്നൊരു ശങ്ക.
>>>>>>
>>>>>> Kevin Siji
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l(a)lists.wikimedia.org
>>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l(a)lists.wikimedia.org
>>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l(a)lists.wikimedia.org
>>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l