വിക്കിപീഡിയ ബി.ജെ.പി-ക്ക് വിരുദ്ധമാണെന്ന് അവരുടെ പത്രത്തിലും മുൻപ് വാർത്ത വന്നിരുന്നു. എല്ലാ പാർട്ടികൾക്കും വിരുദ്ധമാണ് വിക്കിപീഡിയയെങ്കിൽ വിക്കിപീഡിയ സന്തുലിതമാണെന്നല്ലേ അർത്ഥം? :)
2013/1/2 sugeesh | സുഗീഷ് * sajsugeesh@gmail.com
വിക്കിപീഡിയയിലെ ഏതു കാര്യമാണ് ഇടതുപക്ഷ വിരുദ്ധം ?? അതൊന്നു വിശദമാക്കിയാൽ നന്നായിരുന്നു..
2013/1/2 Sivahari Nandakumar sivaharivkm@gmail.com
ഡി.എ.കെ.എഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. ഡി.എ.കെ.എഫില്‍ ധാരാളം സി.പി.എം അനുഭാവികള്‍ ഉണ്ടെന്നെല്ലാതെ അതിന് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ല. വലതുപക്ഷ രാഷ്ട്രീയക്കാരും, ബി.ജെ.പി. അനുഭാവികളും കക്ഷി രാഷ്ട്രീയം ഇല്ലാത്തവരും ഈ സംഘടനയില്‍ വിജ്ഞാന സ്വാതന്ത്ര്യം എന്ന ആശമുയര്ത്തിപിടിച്ച് ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ക്യാമ്പസ്സുകളിലും ഡി.കെ.എഫിന് യൂണിറ്റും പ്രവര്‍ത്തകരുണ്ട്. അവിടെയൊന്നും എസ്.എഫ്.ഐ സംഘാടനവുമായി ഇതിന് ബന്ധമില്ല. മനോരമ പറയുന്നതുപോലെയാണെങ്കില്‍ കോട്ടയം ഗവ. എഞ്ചിനീയറിംങ്ങ് കോളേജിലും കുസാറ്റിലും മറ്റും ഡി.എ.കെ.എഫ് ഘടങ്ങളുടെ ആവശ്യമില്ലായിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര് വ്യാപനവും, സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തനങ്ങളും മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.
വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീമിനെ വിന്യസിക്കും. വിക്കിയിലെ പല കാര്യങ്ങളും ഇടതുപക്ഷവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഇൌ നീക്കം. എന്ന വാര്‍ത്ത ശരിയെങ്കില്‍ അത് വളരെ സ്വാഗതാര്‍ഹമാണ്. അതിന്റെ നിജ സ്ഥിതി അറിയില്ല.
--ശിവഹരി
2013, ജനുവരി 2 4:08 pm ന്, Akhil Krishnan S mail@akhilan.in എഴുതി:
നല്ല കാര്യം. ഇങ്ങനെ വലതുപക്ഷവും ബി.ജെ.പിയും കൂടി തീരുമാനിച്ചെങ്കിൽ എന്ത്
നന്നായേനെ. On 2 Jan 2013 15:53, "Hrishi" hrishi.kb@gmail.com wrote:
ഒരു പഠനശിബിരം ഇവരു സ്പോണ്സര് ചെയ്യ്വോ? :))
2013/1/2 ajay balachandran drajay1976@yahoo.com
:) പ്രത്യേക ഇടതുപക്ഷ വിരുദ്ധതയോ വലതുപക്ഷ വിരുദ്ധതയോ ഞാൻ വിക്കിപ്പീഡിയയിൽ കണ്ടിട്ടില്ല. ഷിജു പറഞ്ഞ പോലെ പുതുതായി വരുന്ന ടീമിനെക്കൂടി വിക്കിപ്പീഡിയയിലെ സ്ഥിരം ഉപയോക്താക്കളാക്കാൻ സാധിച്ചാൽ നന്നായിരുന്നു.
*From:* Kevin Siji kevinsiji@gmail.com *To:* Malayalam Wikimedia Project Mailing list < wikiml-l@lists.wikimedia.org> *Sent:* Wednesday, 2 January 2013 1:11 PM *Subject:* Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം
2013/1/2 Shiju Alex shijualexonline@gmail.com
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamConten...
ഈ വാർത്തയിൽ ഇങ്ങനെ ഒരു കുറിപ്പ് കണ്ടു
വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീമിനെ വിന്യസിക്കും. വിക്കിയിലെ പല കാര്യങ്ങളും ഇടതുപക്ഷവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഇൌ നീക്കം.
ഇതിന്റെ വിശദാംശങ്ങൾ ആർക്കെങ്കിലും അറിയാമോ? മലയാളം ആണോ ഇംഗ്ലീഷ് ആണോ ലക്ഷ്യം? മലയാളത്തിലേക്കാണെങ്കിൽ ഇനിയും ധാരാളം പേർ മലയാളം ടൈപ്പിങ്ങ് ഒക്കെ പഠിച്ച് വിക്കിപീഡിയയിലേക്ക് വരുന്നുണ്ടെങ്കിൽ അത് നല്ല കാര്യം തന്നെ.
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- Regards, Kevin

--
Regards, Hrishi | Stultus http://stultus.in

-- with warm regards Sivahari Nandakumar Appropriate Technology Promotion Society Eroor, Vyttila 09446582917 http://sivaharicec.blogspot.com
fighting for knowledge freedom
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
-- *sugeesh|സുഗീഷ് nalanchira|നാലാഞ്ചിറ thiruvananthapuram|തിരുവനന്തപുരം 8590312340|9645722142*