*പാചകപുസ്തകത്തിന്റെ സംവാദം* എന്നതിനു് പ്രശ്നമൊന്നുമില്ല. അതു് നമ്മുടെ നിലവിലുള്ള എല്ലാ നാമമേഖലകളിലേയും സംവാദം താളുകളുടെ പേരുമായി ഒത്തു പോകുന്നതും ആണു്.
ഷിജു
2009/10/6 Junaid P V junu.pv@gmail.com
വിക്കിപാഠശാലയ്ക്ക് പുതിയ രണ്ട് നാമമേഖലകൾ (നേംസ്പേസുകൾ) ആവശ്യമുണ്ട് (ഇംഗ്ലീഷ് പാഠശാലയിലെ നാമമേഖലകൾhttp://en.wikibooks.org/w/api.php?action=query&meta=siteinfo&siprop=namespacesകാണുക, മലയാളം പാഠശാലയിലെ നാമമേഖലകൾhttp://ml.wikibooks.org/w/api.php?action=query&meta=siteinfo&siprop=namespaces) അവ Subject ഉം Cookbook ഉം ആണ്. Subject - വിഷയം Subject talk - വിഷയത്തിന്റെ സംവാദം Cookbook - പാചകപുസ്തകം Cookbook talk - പാചകപുസ്തകത്തിന്റെ സംവാദം എന്നിങ്ങനെ അപേക്ഷസമർപ്പിക്കുവാൻ പോകുകയാണ്. ഇവിടെ Subject ന് *വിഷയം* ഓക്കെ പക്ഷെ Cookbook ന് പാചകപുസ്തകത്തിനേക്കാൾ നല്ല തർജ്ജിമ ഉണ്ടാവുമോ? *പാചകപുസ്തകത്തിന്റെ സംവാദം* എന്ന് അല്പം നീളംകൂടില്ലേ എന്നൊരു സംശയം!! -- Junaid http://junaidpv.com
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l