സുഹൃത്തുക്കളെ,
വിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും മിക്കവരും പഴയ ലോഗോ ആണു് പലയിടത്തും ഉപയോഗിക്കുന്നത് എന്ന് കാണുന്നു. നമ്മുടെ വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.
- വെബ്ബിൽ ഉപയോഗിക്കാൻ - http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_web.png - പ്രിന്റിങ്ങിനു ഉപയോഗിക്കാൻ - http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_print.png - പോസ്റ്ററിനായി ഉപയൊഗിക്കാൻ - http://commons.wikimedia.org/wiki/File:Wikipedia-logo-v2-ml_poster.png
ഇനി മുതൽ ആവശ്യാനുസരണം ഇതിൽ കാണുന്ന ലോഗോകളിൽ ഒന്ന് ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
ഈ ലോഗോകൾ എല്ലാം നിർമ്മിച്ച ജുനൈദിനു വളരെ നന്ദി
ഷിജു
പ്രിന്റിങ്ങിനു്