പുതിയ സാരഥികളെ ഒക്കെ പരിചയപ്പെടണമെന്നുണ്ട്. ഈയിടെയായി തിരക്കുമൂലം വിക്കിയിലേക്കെന്നല്ല മെയില്‍ നോക്കാന്‍ പോലും സമയം കിട്ടുന്നില്ല. ഒരേ സമയം അഞ്ച് കമ്പനികള്‍ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ടാണ്. താമസിയാതെ എല്ലാം പഴയതു പോലെയാകുമെന്ന് പ്രതീക്ഷിക്കുന്നു. 24, 25 തിയ്യതികളില്‍ മറ്റു പരിപാടികള്‍ ഉണ്ട്. ഏതെങ്കിലും ഒഴിവായാല്‍ മറ്റേത് ക്രമപ്പെടുത്തി പാലക്കാട് എത്താന്‍ നോക്കാം.
രമേഷ് പറഞ്ഞത് മനസ്സിലുണ്ട്. പിന്നെ ഈ പദ്ധതിയുടെ ആശയം ഉരുത്തിരിഞ്ഞത് ചാലക്കുടിയില്‍ വച്ചായിരുന്നു എന്നതില്‍ എല്ലാ കുടിയന്മാര്ക്കും അശ്വസിക്കാം.