കേരള ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകം, ഡോ. ബി ഇക്ബാല്‍ വിക്കി ഗ്രന്ഥശാലയ്ക്ക് നല്‍കാമെന്ന് കൊല്ലം വിക്കി സംഗമത്തിനു വന്നപ്പോള്‍ സൂചിപ്പിച്ചിരുന്നു. സോഫ്റ്റ് കോപ്പി ലഭ്യമാണോ?
2012/10/27 Adarsh VK adarshpillai@gmail.com
കല്പനാ ചൌളയെ ശാസ്ത്രജ്ഞയുടെ ഗണത്തില്‍ പെടുത്താമോ. സോഫ്ട്വെയര് പ്രോഗ്രാമര്‍ സാങ്കേതികാര്‍ത്ഥത്തില്‍ എഞ്ചിനീയര്‍ ആണല്ലോ അങ്ങനെയെങ്കില്‍ എഞ്ചിനീയര്‍ ആയ കല്പനാ ചൌളയെ പരിഗണിക്കാമല്ലോ
2012/10/27 Raziman T V razimantv@gmail.com
http://ml.wikipedia.org/wiki/E.K._Janaki_Ammal
ലേഖനം വിപുലീകരിക്കാന്‍ ശ്രമിക്കുക. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിലെ വിവരങ്ങള്‍ സഹായകമാകും
-റസിമാന്‍
2012/10/27 Adarsh VK adarshpillai@gmail.com:
കേരളത്തില്‍ നിന്നു തന്നെയുള്ള ഒരു വനിതാ ശാസ്ത്രജ്ഞയുടെ - ഇ കെ
ജാനകിയമ്മാള്‍
- വിവരം ചേര്‍ക്കുന്നത് ഉചിതമാകും. ഡോ. ബി ഇക്ബാല്‍ എഴിതിയ കേരള
ശാസ്ത്രപ്രതിഭകള്‍ എന്ന പുസ്തകത്തില്‍ ജാനകിയമ്മാളിന്റെ ജീവിത രേഖ ഉണ്ട്. പുസ്തകം എന്റെ പക്കല്‍ ഉണ്ടോ എന്ന് നോക്കാം. ഇ മെയില്‍ ഇക്ബാല്‍ ഡോക്ടര്‍ക്ക് കൂടി മാര്‍ക്ക് ചെയ്യുന്നു. സാറിന്റെ
കയ്യില്‍
സോഫ്ട് കോപ്പി ഉണ്ടെങ്കില്‍ തരട്ടെ
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l
--
*V K Adarsh* | വികെ ആദര്‍ശ് Manager (Tech), Union Bank of India
Mob#* **9387907485* http://twitter.com/VKadarsh
*Environment friendly Request:* "Please consider your environmental responsibility and don't print this e-mail unless you really need to" Save Paper; Save Trees _______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l