ഭാഗവതത്തെ എഴുത്തച്ഛൻ കിളിപ്പാട്ടിൽ പരിഭാഷപ്പെടുത്തി എന്നു പറയപ്പെടുന്ന (പല പണ്ഡിതരും ഇതു് എഴുത്തച്ഛന്റേതല്ല എന്നും പറയുന്നുണ്ടു്.) ശ്രീമഹാഭാഗവതം കിളിപ്പാട്ടു് ആണു് ഇതു്.
ആദ്യത്തെ നാലു കീർത്തനങ്ങൾ അതിലുള്ളതല്ല. ഭാഗവതകീർത്തനം എന്നു പറയുന്ന നാലെണ്ണമാണു്. എഴുത്തച്ഛന്റേതല്ല. ഭാഗവതം വായിക്കുന്നവർ ഈ കീർത്തനങ്ങൾ ചൊല്ലാറുണ്ടു്.
2009/6/9 Shiju Alex shijualexonline@gmail.com
http://ml.wikisource.org/wiki/Sri_mahabhagavatham
ഭാഗവതം കിളിപ്പാട്ട് ആണോ ഇതു്? രചയിതാവു് എഴുത്തച്ഛന്
ഈ കൃതിയെക്കുറിച്ചു് കൂടുതല്‍ വിവരങ്ങള്‍ തരാമോ.
പറ്റുമെങ്കില്‍ പുസ്തകത്തിന്റെ TOC-യുടെ scan/digital photo കൂടി കിട്ടിയാല്‍ ഉപകാരം. എന്നിട്ടു വേണം അതൊന്നു് അടുക്കിപ്പെറുക്കാന്‍.
ഷിജു
Wikiml-l is the mailing list for Malayalam Wikipedia projects Wikiml-l@lists.wikimedia.org https://lists.wikimedia.org/mailman/listinfo/wikiml-l