ഭാഗവതത്തെ എഴുത്തച്ഛൻ കിളിപ്പാട്ടിൽ പരിഭാഷപ്പെടുത്തി എന്നു പറയപ്പെടുന്ന (പല പണ്ഡിതരും ഇതു് എഴുത്തച്ഛന്റേതല്ല എന്നും പറയുന്നുണ്ടു്.) ശ്രീമഹാഭാഗവതം കിളിപ്പാട്ടു് ആണു് ഇതു്. 

ആദ്യത്തെ നാലു കീർത്തനങ്ങൾ അതിലുള്ളതല്ല.  ഭാഗവതകീർത്തനം എന്നു പറയുന്ന നാലെണ്ണമാണു്.  എഴുത്തച്ഛന്റേതല്ല.  ഭാഗവതം വായിക്കുന്നവർ ഈ കീർത്തനങ്ങൾ ചൊല്ലാറുണ്ടു്.

2009/6/9 Shiju Alex <shijualexonline@gmail.com>
http://ml.wikisource.org/wiki/Sri_mahabhagavatham

ഭാഗവതം കിളിപ്പാട്ട് ആണോ ഇതു്?  രചയിതാവു് എഴുത്തച്ഛന്‍

ഈ കൃതിയെക്കുറിച്ചു് കൂടുതല്‍ വിവരങ്ങള്‍ തരാമോ.

പറ്റുമെങ്കില്‍ പുസ്തകത്തിന്റെ TOC-യുടെ scan/digital photo കൂടി കിട്ടിയാല്‍ ഉപകാരം. എന്നിട്ടു വേണം അതൊന്നു് അടുക്കിപ്പെറുക്കാന്‍.


ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
Umesh