ശരിക്കുമുള്ള വിക്കിപീഡിയയുടെ ലോഗോ എന്താണെന്നുപോലും തിരിച്ചറിവില്ലാത്ത രണ്ടു പത്രലേഖകപടുക്കളും അതിൽപ്പെടുമെന്നു പ്രത്യാശിക്കാം.
എന്തായാലും കൊള്ളാം...
കേരളാ എക്സ്പ്രസ്സിന്റെ ഏതോ ടോയ്ലറ്റിൽ ഏതോ ഒരുത്തൻ എന്തോ എഴുതിവെച്ചൂന്നു് കണ്ടുപിടിച്ചേയ്! അതുകൊണ്ടു് കേരളാ എക്സ്പ്രസ്സ് വിഡ്ഢിയായേയ്! എന്നു പറയുന്നപോലിരിക്കും വിക്കിപീഡിയ വിഡ്ഡിയായി എന്നു പറയുന്നതും. +++
On Tue, Jan 8, 2013 at 6:59 AM, Vinayaraj V R vinayarajweare@gmail.comwrote:
"മരക്കുഴമ്പ് വിജ്ഞാനകോശങ്ങളിൽ "- That's an amazing combo Viswettaa :)
On Tue, Jan 8, 2013 at 4:55 AM, Adarsh VK adarshpillai@gmail.com wrote:
Well said +1
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l