ഇതിനു മുന്നേ മലയാളം വിക്കി സമൂഹവുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ കോണ്ട്രാക്റ്റ് ജോലി ചെയ്തിരുന്നോ ? (വെറുതെ അറിയാനൊരാശ)
കണ്ണന് ഷണ്മുഖം
2017-01-31 17:57 GMT+05:30 Netha Hussain nethahussain@gmail.com:
സുഹൃത്തുക്കളേ,
വിക്കിമീഡിയ ഫൗണ്ടേഷനിൽ മലയാള ഭാഷാ വൈദഗ്ധ്യമുള്ള കോണ്ട്രാക്ടറെ ആവശ്യമുണ്ട്. മലയാളം വിക്കിമീഡിയ സമൂഹവുമായി ബന്ധപ്പെട്ട ജോലികൾക്കായിരിക്കും കോണ്ട്രാക്ടർ നേതൃത്വം കൊടുക്കേണ്ടത്. പരമാവധി മൂന്ന് മാസമാണു കോണ്ട്രാക്ടിന്റെ കാലാവധി.
കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം : https://boards.greenhouse.io/ wikimedia/jobs/581860?gh_src=uh03vo1#.WJB-CBsrLmE
Regards Netha
-- Dr. N etha Hussain Institute of Neuroscience and Physiology University of Gothenburg, Sweden
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l