സുഹൃത്തുക്കളേ,വിക്കിമീഡിയ ഫൗണ്ടേഷനിൽ മലയാള ഭാഷാ വൈദഗ്ധ്യമുള്ള കോണ്ട്രാക്ടറെ ആവശ്യമുണ്ട്. മലയാളം വിക്കിമീഡിയ സമൂഹവുമായി ബന്ധപ്പെട്ട ജോലികൾക്കായിരിക്കും കോണ്ട്രാക്ടർ നേതൃത്വം കൊടുക്കേണ്ടത്. പരമാവധി മൂന്ന് മാസമാണു കോണ്ട്രാക്ടിന്റെ കാലാവധി.കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം : https://boards.greenhouse.io/wikimedia/jobs/581860?gh_src= uh03vo1#.WJB-CBsrLmE RegardsNetha--Dr. Netha HussainInstitute of Neuroscience and PhysiologyUniversity of Gothenburg, Sweden
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l