ബ്രിട്ടീഷ് ഇംഗ്ലീഷിൽ കീ സ്റ്റേജ് എന്നാൽ 'പഠനതലം' (സ്കൂളുകളിലെ ലോവർ പ്രൈമറി,
അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ നാലു തലങ്ങളിൽ ഒന്നു്)
എന്നർത്ഥം.
അതനുസരിച്ചാണെങ്കിൽ, key stage 3 നമ്മുടെ SSLC / ഹൈ സ്കൂൾ തലത്തിനു സമമാണു്.
2016-01-22 12:28 GMT+05:30 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>om>:
എല്ലായ്പ്പോഴും സന്ദർഭം (context) കൂടി വിവരിക്കുക.
2016-01-22 12:21 GMT+05:30 AKBARALI CHARANKAV <sirajnewswdr(a)gmail.com>om>:
Key Stage 3
എന്നതിന് നല്കാവുന്ന മലയാള പദം നിര്‍ദേശിക്കാനാകുമോ...?
ഇത്തരം സംശയങ്ങള്‍ ചോദിക്കാന്‍ ഏതെങ്കിലും വിക്കിപേജ് ആരംഭിച്ചിട്ടുണ്ടോ?
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l