ബ്രിട്ടീഷ് ഇംഗ്ലീഷിൽ കീ സ്റ്റേജ് എന്നാൽ 'പഠനതലം' (സ്കൂളുകളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ നാലു തലങ്ങളിൽ ഒന്നു്) എന്നർത്ഥം. അതനുസരിച്ചാണെങ്കിൽ, key stage 3 നമ്മുടെ SSLC / ഹൈ സ്കൂൾ തലത്തിനു സമമാണു്.
2016-01-22 12:28 GMT+05:30 ViswaPrabha (വിശ്വപ്രഭ) viswaprabha@gmail.com:
എല്ലായ്പ്പോഴും സന്ദർഭം (context) കൂടി വിവരിക്കുക.
2016-01-22 12:21 GMT+05:30 AKBARALI CHARANKAV sirajnewswdr@gmail.com:
Key Stage 3
എന്നതിന് നല്കാവുന്ന മലയാള പദം നിര്‍ദേശിക്കാനാകുമോ...?
ഇത്തരം സംശയങ്ങള്‍ ചോദിക്കാന്‍ ഏതെങ്കിലും വിക്കിപേജ് ആരംഭിച്ചിട്ടുണ്ടോ?
Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l