ആധികാരികത എന്നത് തികച്ചും context based ആണെന്ന് എല്ലാവരും
മനസിലാക്കുമല്ലോ. ഉദാഹരണത്തിന് X എന്ന സാഹിത്യകാരന് Y എന്ന പുരസ്കാരം
ലഭിച്ചു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്താൽ അത് ആധികാരികമായി
കണക്കാക്കാം. എന്നാൽ ഗൃഹലക്ഷ്മിയാണ് ഏറ്റവും പോപ്പുലർ ആയ വനിതാമാസിക
എന്ന് അതേ മാതൃഭൂമി പറഞ്ഞാൽ അത് ആധികാരികമാവില്ല.
"Today is my Birthday" എന്ന് ആഗസ്റ്റ് 12-ന് തങ്കപ്പൻ Twitter-ൽ
കുറിച്ചാൽ "ആഗസ്റ്റ് 12-നാണ് തങ്കപ്പൻ ജനിച്ചത്" എന്നതിന് അവലംബമായി. അതേ
സമയം "കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് തങ്കപ്പൻ" എന്നെഴുതാൻ ആ
അവലംബം പോര. അതിന് ഒന്നുകിൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ
പരാമർശിക്കണം, അല്ലെങ്കിൽ തങ്കപ്പനോട് ആഭിമുഖ്യമില്ലാത്ത പത്രമാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്യണം. ഓരോ വിവരവും എത്രത്തോളം disputed ആണ് എന്നതും കൂടി
അവലംബങ്ങളുടെ ആധികാരികത നിർണ്ണയിക്കുന്നതിൽ ഒരു criteria ആണ്.
2013/11/12 Prince Mathew <mr.princemathew(a)gmail.com>om>:
സിമീ, ഞാൻ ഉദ്ദേശിച്ചത് വർഗീയവാദിയായ ഒരാളുടെ പേരിൽ
ലേഖനം പാടില്ല എന്ന
അർത്ഥത്തിലല്ല. എന്നാൽ വർഗീയവാദിയെ വർഗീയവാദി എന്നു തന്നെ വിളിക്കണം. മേൽ
പറഞ്ഞ ലേഖനം ആരംഭിക്കുന്നതു തന്നെ "മക്തി തങ്ങൾ കേരളത്തിലെ മുസ്ലീം
സമൂഹത്തിനിടയിലെ സാമൂഹ്യപരിഷ്കർത്താവ്" എന്നു പറഞ്ഞാണ്.
സാമൂഹ്യപരിഷ്കർത്താവ് എന്നു വിളിക്കാൻ എന്തു സംഭാവനയാണ് അദ്ദേഹം
ചെയ്തിരിക്കുന്നത് ? ഒസാമ ബിൻ ലാദനെ പറ്റിയുള്ള ലേഖനം ആരംഭിക്കുന്നതു
തന്നെ "അൽ ഖാഇദ എന്ന തീവ്രവാദസംഘടനയുടെ മുൻ നേതാവാണ് ഉസാമത്ത് ബിൻ
മുഹമ്മദ് ബിൻ ലാദൻ." എന്നു പറഞ്ഞു കൊണ്ടാണ്. ഇതുരണ്ടും തമ്മിലുള്ള
വ്യത്യാസം മനസിലാകുന്നില്ലേ? ഒരു തീവ്രവാദിയെ തീവ്രവാദി എന്നു തന്നെ
വിശേഷിപ്പിക്കുന്നതും മറ്റൊരു വർഗീയവാദിയെ സാമൂഹ്യപരിഷ്കർത്താവ് എന്നു
വിളിക്കുന്നതും രണ്ടും രണ്ടാണ്. മക്തി തങ്ങളെ പറ്റി വിക്കിയിൽ ലേഖനം
ഉണ്ടാകുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ അത് വസ്തു
നിഷ്ഠമാകണം. ഈ വ്യക്തിയെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നുമറിയില്ല.
അറിയാമായിരുന്നെങ്കിൽ ഞാൻ തിരുത്തിയേനേ.
2013/11/12 Simy Nazareth <simynazareth(a)gmail.com>om>:
> രാകേഷ്, വാർത്താ സൈറ്റുകൾക്ക് (ഉദാ: മലയാള മനോരമ) വാർത്താ വിശകലന
> സൈറ്റുകളെക്കാൾ കൂടുതൽ ആധികാരികത വരും എന്ന നിഗമനത്തിലാണ് ഇങ്ങനെ നിബന്ധന
> വരുന്നത്. അതായത് കുഴൂർ വിൽസന്റെ കവിതാബ്ലോഗാണ് മലയാളത്തീലെ ആദ്യത്തെ
> കവിതാബ്ലോഗ് എന്ന് വിഷ്ണുപ്രസാദ് എഴുതുമ്പോൾ അത് മനോരമയാണ് പബ്ലിഷ്
> ചെയ്യുന്നതെങ്കിൽ അവർ - വിൽസന്റെ ബ്ലോഗാണോ ആദ്യ കവിതാബ്ലോഗ് എന്നു ക്രോസ്
> വെരിഫൈ ചെയ്യും, വാർത്താ അനാലിസിസ് സൈറ്റ് ക്രോസ് വെരിഫൈ ചെയ്യാൻ സാദ്ധ്യത
> കുറവാണ്, അതുകൊണ്ട് ആധികാരികത കുറവ് എന്ന വാദം.
>
> എന്റെ അഭിപ്രായത്തിൽ ഇങ്ങനെയുള്ള (ഇന്റർനെറ്റ് സംബന്ധിച്ച) കാര്യങ്ങളിൽ വാർത്താ
> സൈറ്റുകൾക്കും വാർത്താ വിശകലന സൈറ്റുകൾക്കും ഒരുപോലെ ആധികാരികത കുറവാണ്.
>
>
> On Sun, Nov 10, 2013 at 9:06 PM, Rakesh Warrior <rakeshwarier(a)gmail.com>
> wrote:
>>
>> @സെബിൻ, താങ്കളുടെ വ്യക്തിപരമായ നഷ്ടതിലതിയായ ദുഃഖം രേഖപ്പെടുത്തുന്നു
>> :-(..അതിനൊപ്പം വേദനിക്കപ്പെട്ടിടുന്ടെങ്കിൽ അതിനു റോഷന്ദു മാപ്പ്
>> കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
>>
>> @ other wikipedians
>>
>> But Is Roshan's point valid ??
>>
>> Guidelines read -> "News sources often contain both factual content and
>> opinion content. "News reporting" from well-established news outlets
is
>> generally considered to be reliable for statements of fact (though even the
>> most reputable reporting sometimes contains errors). News reporting from
>> less-established outlets is generally considered less reliable for
>> statements of fact. Editorial commentary, analysis and opinion pieces,
>> whether written by the editors of the publication (editorials) or outside
>> authors (op-eds) are reliable primary sources for statements attributed to
>> that editor or author, but are rarely reliable for statements of fact."
>> (WP: NEWSORG)
>>
>> Malayal.am is a news analysis site. So isn't it okay to cite Malayal.am as
>> long as we attribute the quotes to to the author.of the article, (not as a
>> fact) ?? That is "according to so and so ...." .
>>
>>
>>
>> 2013/11/10 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
>>>
>>> അഞ്ചാറ് മെയിലുകളിൽ ചർച്ച നടത്താതെ ഏതെങ്കിലും ഒരു മെയിലിൽ ചർച്ചിക്കൂ
>>> സുഹൃത്തുക്കളേ.... :)
>>> --
>>> * * Sugeesh | സുഗീഷ്
>>> Gujarat | തിരുവനന്തപുരം
>>> 7818885929 | 9645722142
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l(a)lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>
>>
>>
>>
>> --
>> --
>> Thanks and Regards
>>
>> Rakesh R Warier
>> PhD scholar,
>> Systems and Control Engineering.
>> IIT Bombay
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l(a)lists.wikimedia.org
>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l