സുഹൃത്തുക്കളേ,
ഈ വരുന്ന ഡിസംബർ 21-നു് മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികമാണെന്ന് ഏവർക്കും അറിവുള്ളതാണല്ലോ. ഈ അവസരത്തിൽ മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം എങ്ങനെ സമുചിതമായി ആഘോഷിക്കണം എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികംhttp://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82എന്നൊരു താൾ നിർമിച്ചിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങൾ എത്രയും പെട്ടന്ന് അവിടെ രേഖപ്പെടുത്തുമല്ലോ.
ആശംസകൾ അനൂപ്